വാണിജ്യ ഇടപാടുകൾ: സൗദി വനിതകൾക്ക് കൂടുതൽ സ്വാതന്ത്ര്യം
വാണിജ്യ ഇടപാടുകൾ: സൗദി വനിതകൾക്ക് കൂടുതൽ സ്വാതന്ത്ര്യം
Monday, February 19, 2018 12:54 AM IST
റി​​​യാ​​​ദ്: സൗ​​​ദി​​​യി​​​ലെ സ്ത്രീ​​​ക​​​ൾ​​​ക്ക് ഇ​​​നി സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​രം വ്യാ​​​പാ​​​ര-​​​വാ​​​ണി​​​ജ്യ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്താം. ഇ​​​തു​​​വ​​​രെ ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ​​​യോ പു​​​രു​​​ഷ ര​​​ക്ഷാ​​​ക​​​ർ​​​ത്താ​​​വി​​​ന്‍റെ​​​യോ അ​​​നു​​​മ​​​തി​​​യോ​​​ടെ മാ​​​ത്ര​​​മേ ഇ​​​തി​​​ന് അ​​​നു​​​മ​​​തി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ.

വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു ന​​​യം സൗ​​​ദി സ​​​ര്‍ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. സാ​​​ധാ​​​ര​​​ണ​​​യാ​​​യി ഭ​​​ര്‍ത്താ​​​വോ പി​​​താ​​​വോ സ​​​ഹോ​​​ദ​​​ര​​​നോ ആ​​​ണ് ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ സ്ത്രീ​​​ക​​​ള്‍ക്കൊ​​​പ്പം നി​​​ന്നി​​​രു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തെ സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് വാ​​​ണി​​​ജ്യ​​​നി​​​ക്ഷേ​​​പ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.