ചവറുകൂന ഇടിഞ്ഞ് 17 മരണം
Tuesday, February 20, 2018 1:00 AM IST
മാ​​പു​​ട്ടോ: ക​​ന​​ത്ത​​ മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു മൊ​​സാം​​ബി​​ക്കി​​ൽ മാ​​ലി​​ന്യ​​ക്കൂ​​ന ഇ​​ടി​​ഞ്ഞു​​വീ​​ണു 17 പേ​​ർ മ​​രി​​ച്ചു. ത​​ല​​സ്ഥാ​​ന​​മാ​​യ മാ​​പു​​ട്ടോ​​യി​​ലെ ഹു​​ലി​​നി​​ൽ പാ​​വ​​ങ്ങ​​ൾ തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന മേ​​ഖ​​ല​​യി​​ലാ​​ണു ദു​​ര​​ന്തം. മൂ​​ന്നു​​നി​​ല​​ക്കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഒ​​പ്പം ഉ​​യ​​ര​​ത്തി​​ലു​​ള്ള ച​​പ്പു​​കൂ​​ന​​യാ​​ണ് സ​​മീ​​പ​​ത്തെ വീ​​ടു​​ക​​ളു​​ടെ മു​​ക​​ളി​​ലേ​​ക്ക് പ​​തി​​ച്ച​​തെ​​ന്നു പോ​​ർ​​ച്ചു​​ഗീ​​സ് ന്യൂ​​സ് ഏ​​ജ​​ൻ​​സി ലു​​സാ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.