11 എൽടിടിഇക്കാരെ സൈന്യത്തിലെടുത്തു
Tuesday, February 20, 2018 1:00 AM IST
കൊ​​​ളം​​​ബോ: പ​​​തി​​​നൊ​​​ന്നു മു​​​ൻ എ​​​ൽ​​​ടി​​​ടി​​​ഇ​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 50 ത​​​മി​​​ഴ് വം​​​ശ​​​ജ​​​രെ ശ്രീ​​​ല​​​ങ്ക​​​ൻ സൈ​​​ന്യ​​​ത്തി​​​ന്‍റെ വ​​​ള​​​ന്‍റ​​​റി ഫോ​​​ഴ്സ് യൂ​​​ണി​​​റ്റി​​​ലെ​​​ടു​​​ത്ത​​​താ​​​യി സൈ​​​നി​​​ക വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.

സൈ​​​നി​​​ക യൂ​​​ണി​​​ഫോം ധ​​​രി​​​ക്കാ​​​ൻ ഇ​​​വ​​​ർ​​​ക്ക് അ​​​നു​​​മ​​​തി​​​യി​​​ല്ല. സൈ​​​ന്യം ന​​​ട​​​ത്തു​​​ന്ന കാ​​​ർ​​​ഷി​​​ക​​​ഫാ​​​മി​​​ലെ​​​യും മ​​​റ്റും ജോ​​​ലി​​​ക്കാ​​​ണ് ഇ​​​വ​​​രെ അ​​​യ​​​യ്ക്കു​​​ക. പെ​​​ൻ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ സൈ​​​നി​​​ക​​​ർ​​​ക്കു​​​ള്ള എ​​​ല്ലാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ന​​​ൽ​​​കും. മു​​​പ്പ​​​തു​​​വ​​​ർ​​​ഷം ദീ​​​ർ​​​ഘി​​​ച്ച ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 11,000 എ​​​ൽ​​​ടി​​​ടി​​​ഇ​​​ക്കാ​​​ർ സൈ​​​ന്യ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.