ടിബറ്റിലെ ജൊക്കാംഗ് ക്ഷേത്രം തുറന്നു
Tuesday, February 20, 2018 1:00 AM IST
ബെ​​​യ്ജിം​​​ഗ്: ശ​​​നി​​​യാ​​​ഴ്ച അ​​​ഗ്നി​​​ബാ​​​ധ​​​യു​​​ണ്ടാ​​​യ ടി​​​ബ​​​റ്റി​​​ലെ ജൊ​​​ക്കാം​​​ഗ് ബു​​​ദ്ധ​​​ക്ഷേ​​​ത്രം തു​​​റ​​​ന്ന​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ നി​​​ര​​​വ​​​ധി വി​​​ശ്വാ​​​സി​​​ക​​​ളും ടൂ​​​റി​​​സ്റ്റു​​​ക​​​ളും ജൊ​​​ക്കാം​​​ഗി​​​ലെ​​​ത്തി. 1300ൽ ​​​ഏ​​​റെ വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള ജൊ​​​ക്കാം​​​ഗ് ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​രു​​​ടെ പ്ര​​​ധാ​​​ന ആ​​​രാ​​​ധ​​​നാ കേ​​​ന്ദ്ര​​​മാ​​​ണ്. ദ​​​ലൈ​​​ലാ​​​മ​​​മാ​​​രു​​​ടെ മു​​​ൻ വാ​​​സ​​​സ്ഥ​​​ല​​​മാ​​​യ പൊ​​​ട്ടാ​​​ല കൊ​​​ട്ടാ​​​ര​​​വും ജൊ​​​ക്കാം​​​ഗും യു​​​നെ​​​സ്കോ​​​യു​​​ടെ പൈ​​​തൃ​​​ക പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.