പാക് കോടതിയിൽ വെടിവയ്പ്; രണ്ടു മരണം
Wednesday, February 21, 2018 12:58 AM IST
ലാ​​​ഹോ​​​ർ: ലാ​​​ഹോ​​​റി​​​ലെ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ബ​​​ന്ധു​​​ക്ക​​​ളാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ ത​​​മ്മി​​​ലു​​​ണ്ടാ​​​യ വാ​​​ക്കേ​​​റ്റം വെ​​​ടി​​​വ​​​യ്പി​​​ൽ ക​​​ലാ​​​ശി​​​ച്ചു.​​​ രണ്ടു പേർ കൊല്ലപ്പെട്ടു.

മൂ​​​ന്നു പേർ ഉ​​​ൾ​​​പ്പെ​​​ട്ട വ​​​സ്തു​​​ത​​​ർ​​​ക്കം സം​​​ബ​​​ന്ധി​​​ച്ച കേ​​​സി​​​ന്‍റെ ഹി​​​യ​​​റിം​​​ഗി​​​നു​​​ശേ​​​ഷ​​​മാ​​​ണു സം​​​ഭ​​​വം.
റാ​​​ണാ ഇ​​​ഷ്ടി​​​ക്, ഒ​​​വ​​​യ്സ് എ​​​ന്നീ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​വ​​​രു​​​ടെ ബന്ധുവായ പ്ര​​​തി കാ​​​സി​​​ഫി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.