മുൻ പാക് ജനറൽമാർക്ക് എതിരേ അഴിമതിക്കേസ്
Thursday, February 22, 2018 1:24 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മു​​ൻ ഐ​​എ​​സ്ഐ മേ​​ധാ​​വി​​യും മു​​ൻ റെ​​യി​​ൽ​​വേ മ​​ന്ത്രി​​യു​​മാ​​യ ല​​ഫ്റ്റ​​ന​​ന്‍റ് ജ​​ന​​റ​​ൽ(​​റി​​ട്ട​​യേ​​ർ​​ഡ്) ജാ​​വേ​​ദ് അ​​ഷ്റ​​ഫ് ഖാ​​സി, മു​​ൻ പെ​​ഷ​​വാ​​ർ കോ​​ർ ക​​മാ​​ൻ​​ഡ​​റും മു​​ൻ റെ​​യി​​ൽ​​വെ ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​നു​​മാ​​യ ല​​ഫ്റ്റ​​ന​​ന്‍റെ ജ​​ന​​റ​​ൽ(​​റി​​ട്ട​​യേ​​ർ​​ഡ്) സ​​യി​​ദു​​സ് സ​​ഫ​​ർ എ​​ന്നി​​വ​​ർ​​ക്ക് എ​​തി​​രേ അ​​ഴി​​മ​​തി​​ക്കേ​​സ് ഫ​​യ​​ൽ ചെ​​യ്യാ​​ൻ നാ​​ഷ​​ണ​​ൽ അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി ബ്യൂ​​റോ അ​​നു​​മ​​തി ന​​ൽ​​കി.

പാ​​ക് റെ​​യി​​ൽ​​വേ​​യു​​ടെ ഭൂ​​മി റോ​​യ​​ൽ പാം ​​ഗോ​​ൾ​​ഫ് ആ​​ൻ​​ഡ് ക​​ൺ​​ട്രി ക്ല​​ബി​​നു നി​​സാ​​ര പാ​​ട്ട​​ത്തി​​നു ന​​ൽ​​കി​​യെ​​ന്നാ​​ണ് ആ​​രോ​​പ​​ണം. ഇ​​തു​​മൂ​​ലം ഖ​​ജ​​നാ​​വി​​ന് 200കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മു​​ണ്ടാ​​യി. ജ​​ന​​റ​​ൽ മു​​ഷാ​​റ​​ഫി​​ന്‍റെ ഭ​​ര​​ണ​​കാ​​ല​​ത്താ​​ണ് ഇ​​വ​​ർ റെ​​യി​​ൽ​​വേ​​യു​​ടെ ചു​​മ​​ത​​ല വ​​ഹി​​ച്ചി​​രു​​ന്ന​​ത്. റോ​​യ​​ൽ പാം ​​ഗോ​​ൾ​​ഫ് കേ​​സി​​ൽ മ​​റ്റ് ഏ​​താ​​നും ഉ​​ന്ന​​ത സൈ​​നി​​ക​​ഓ​​ഫീ​​സ​​ർ​​മാ​​രും ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.