റുവാണ്ടയിലെ പള്ളിക്ക് ഇടിവെട്ടേറ്റു, 16 മരണം
റുവാണ്ടയിലെ പള്ളിക്ക് ഇടിവെട്ടേറ്റു, 16 മരണം
Monday, March 12, 2018 12:58 AM IST
കി​​​ഗാ​​​ലി: കി​​​ഴ​​​ക്ക​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ റു​​​വാ​​​ണ്ട​​​യി​​​ലെ സെ​​​വ​​​ൻ​​​ത് ഡേ ​​​അ​​​ഡ്വ​​​ന്‍റി​​​സ്റ്റ് പ​​​ള്ളി​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച ഇ​​​ടി​​​വെ​​​ട്ടേ​​​റ്റു 16 പേ​​​ർ മ​​​രി​​​ച്ചു. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച 140 പേ​​​രി​​​ൽ മൂ​​​ന്നു​​​പേ​​​ർ ഒ​​​ഴി​​​ച്ചു​​​ള്ള​​​വ​​​രെ വി​​​ട്ട​​​യ​​​ച്ചെ​​​ന്നു മേ​​​യ​​​ർ ഹ​​​ബി​​​റ്റെ​​​ഗോ ഫ്രാ​​​ൻ​​​ങ്കോ​​​യി​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.