സിറിയയിൽ മരണം ആയിരമായി
Monday, March 12, 2018 12:58 AM IST
ദൂ​​മാ: സി​​റി​​യ​​യി​​ലെ ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​മേ​​ഖ​​ല​​യി​​ൽ കൂ​​ടു​​ത​​ൽ സ്ഥ​​ല​​ങ്ങ​​ൾ പി​​ടി​​ച്ചു സി​​റി​​യ​​ൻ സൈ​​ന്യം മു​​ന്നേ​​റ്റം തു​​ട​​രു​​ക​​യാ​​ണ്.20 ദി​​വ​​സം പി​​ന്നി​​ടു​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ മ​​രി​​ച്ച സി​​വി​​ലി​​യ​​ന്മാ​​രു​​ടെ എ​​ണ്ണം 1031 ആ​​ണ്. ഇ​​തി​​ൽ 219 പേ​​ർ കു​​ട്ടി​​ക​​ളാ​​ണ്.


ഡ​​മാ​​സ്ക​​സ് പ്രാ​​ന്ത​​ത്തി​​ലു​​ള്ള ഈ​​സ്റ്റേ​​ൺ ഗൂ​​ട്ടാ​​യു​​ടെ പ​​കു​​തി​​യി​​ലേ​​റെ ഭാ​​ഗ​​ത്തു​​നി​​ന്നു വി​​മ​​ത​​രെ തു​​ര​​ത്താ​​ൻ സി​​റി​​യ​​ൻ സൈ​​ന്യ​​ത്തി​​നാ​​യി. ശ​​നി​​യാ​​ഴ്ച ദൂ​​മാ പ​​ട്ട​​ണ​​ത്തി​​ൽ നാ​​ലു​​കു​​ട്ടി​​ക​​ള​​ൾ ഉ​​ൾ​​പ്പെ​​ടെ 20 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.