കൃഷ്ണകുമാരി കോലി സത്യപ്രതിജ്ഞ ചെയ്തു
കൃഷ്ണകുമാരി കോലി സത്യപ്രതിജ്ഞ ചെയ്തു
Tuesday, March 13, 2018 1:24 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ ഉ​​​പ​​​രി​​​സ​​​ഭ​​​യാ​​​യ സെ​​​ന​​​റ്റി​​​ലേ​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ആ​​​ദ്യ ഹി​​​ന്ദു ദ​​​ളി​​​ത് വ​​​നി​​​ത​​​യാ​​​യ കൃ​​​ഷ്ണ​​​കു​​​മാ​​​രി കോ​​​ലി ഇ​​​ന്ന​​​ലെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. പാ​​​ക്കി​​​സ്ഥാ​​​ൻ പീ​​​പ്പി​​​ൾ​​​സ് പാ​​​ർ​​​ട്ടി(​​​പി​​​പി​​​പി) അം​​​ഗ​​​മാ​​​യ കൃ​​​ഷ്ണ​​​കു​​​മാ​​​രി സി​​​ന്ധി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ സീ​​​റ്റി​​​ൽ​​​നി​​​ന്നാ​​ണു ജ​​​യി​​​ച്ച​​​ത്. മാ​​​ർ​​​ച്ച് മൂ​​​ന്നി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ച്ച 51 അം​​​ഗ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു.

പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ വ​​​നി​​​താ, ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ലെ സു​​​പ്ര​​​ധാ​​​ന നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണു മു​​പ്പത്തി​​​യൊ​​​ന്പ​​​തു​​​കാ​​​രി​​​യാ​​​യ കൃ​​​ഷ്ണ​​​കു​​​മാ​​​രി​​​യു​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ത്വം. സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​മാ​​​യ ത​​​ർ​​​പാ​​​ർ​​​ക്ക​​​റി​​​ലെ വ​​​നി​​​ത​​​ക​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു.


പാ​​​ക് സെ​​​ന​​​റ്റി​​​ൽ  അം​​​ഗ​​​മാ​​യ ആ​​​ദ്യ ഹി​​​ന്ദു വ​​​നി​​​ത ര​​​ത്ന ഭ​​​ഗ​​​വാ​​​ൻ​​​ദാ​​​സ് ചൗ​​​ള​​​യും പി​​​പി​​​പി അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.