ഉത്തരകൊറിയൻ മന്ത്രി സ്വീഡനിലേക്ക്
Friday, March 16, 2018 1:18 AM IST
പ്യോ​​ഗ്യാം​​ഗ്: ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി റി ​​യോ​​ങ് ഹോ ​​ഇ​​ന്ന​​ലെ ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി സ്വീ​​ഡ​​നി​​ലേ​​ക്കു പോ​​യി. അമേരിക്കൻ പ്രസിഡന്‍റ് ഡോ ണൾഡ് ട്രംപും ഉത്തരകൊറി യൻ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂ​​ടി​​ക്കാ​​ഴ്ച​​യു​​ടെ വേ​​ദി സ്വീ​​ഡ​​നാ​​യി​​രി​​ക്കു​​മെ​​ന്ന് അ​​ഭ്യൂ​​ഹ​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...