ഇറാനെ നേരിടാൻ അണുബോംബ് നിർമിക്കും: സൗദി
ഇറാനെ നേരിടാൻ അണുബോംബ് നിർമിക്കും: സൗദി
Friday, March 16, 2018 1:18 AM IST
റി​​യാ​​ദ്: ആ​​ണ​​വാ​​യു​​ധം സ്വാ​​യ​​ത്ത​​മാ​​ക്കാ​​ൻ സൗ​​ദി​​ക്ക് ആ​​ഗ്ര​​ഹ​​മി​​ല്ലെ​​ന്നും എ​​ന്നാ​​ൽ ഇ​​റാ​​ൻ അ​​ണു​​ബോം​​ബ് നി​​ർ​​മി​​ച്ചാ​​ൽ ത​​ങ്ങ​​ളും അ​​ണു​​ബോം​​ബ് നി​​ർ​​മി​​ക്കു​​മെ​​ന്നും സൗ​​ദി കി​​രീ​​ടാ​​വ​​കാ​​ശി മു​​ഹ​​മ്മ​​ദ് ബി​​ൻ സ​​ൽ​​മാ​​ൻ രാ​​ജ​​കു​​മാ​​ര​​ൻ വ്യ​​ക്ത​​മാ​​ക്കി. സി​​ബി​​എ​​സ് ടി​​വി​​ക്കു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ ഇ​​റാ​​ന്‍റെ പ​​ര​​മോ​​ന്ന നേ​​താ​​വ് അ​​യ​​ത്തൊ​​ള്ളാ അ​​ലി ഖ​​മ​​ന​​യ്‌​​യെ അ​​ഭി​​ന​​വ ഹി​​റ്റ്‌ലർ എ​​ന്നാ​​ണു സ​​ൽ​​മാ​​ൻ രാ​​ജ​​കു​​മാ​​ര​​ൻ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.

പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ സ്വ​​ന്തം പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കാ​​നാ​​ണ് ഖ​​മ​​ന​​യ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്. ഹി​​റ്റ്‌ലർ യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ൾ ഒ​​ന്നൊ​​ന്നാ​​യി കീ​​ഴ​​ട​​ക്കാ​​ൻ പ​​ദ്ധ​​തി​​യി​​ട്ട​​തി​​നു സ​​മാ​​ന​​മാ​​ണി​​ത്. രാ​​ജ്യ​​ങ്ങ​​ളെ ആ​​ക്രി​​ച്ചു കീ​​ഴ്പ്പെ​​ടു​​ത്തു​​ന്ന​​തു​​വ​​രെ ഹി​​റ്റ്‌ല​​ർ എ​​ത്ര അ​​പ​​ക​​ട​​കാ​​രി​​യാ​​ണെ​​ന്നു യൂ​​റോ​​പ്പി​​ലു​​ള്ള​​വ​​ർ മ​​ന​​സി​​ലാ​​ക്കി​​യി​​ല്ല. ഇ​​ത്ത​​ര​​മൊ​​രു അ​​പ​​ക​​ടം പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ സം​​ഭ​​വി​​ക്കാ​​ൻ സ​​മ്മ​​തി​​ക്കി​​ല്ലെ​​ന്നും സ​​ൽ​​മാ​​ൻ രാ​​ജ​​കു​​മാ​​ര​​ൻ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.