ട്രംപിന്‍റെ ശബ്ദം ഹെലികോപ്റ്ററിന്‍റെ ഒച്ചപോലെ : എലിസബത്ത് രാജ്ഞി
ട്രംപിന്‍റെ ശബ്ദം  ഹെലികോപ്റ്ററിന്‍റെ ഒച്ചപോലെ : എലിസബത്ത് രാജ്ഞി
Friday, April 13, 2018 12:50 AM IST
ല​​​​ണ്ട​​​​ൻ: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ ശ​​​​ബ്ദം ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ന്‍റെ കാ​​​​ത​​​​ട​​​​പ്പി​​​​ക്കു​​​​ന്ന ശ​​​​ബ്ദം പോ​​​​ലെ​​​​യാ​​​​ണോ‍‍? ബ്രി​​​​ട്ടീ​​​​ഷ് രാ​​​​ജ്ഞി എ​​​​ലി​​​​സ​​​​ബ​​​​ത്തി​​​​ന് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഒ​​​​രു സം​​​​ശ​​​​യ​​​​വു​​​​മി​​​​ല്ല. രാ​​ജ്ഞി ന​​ട​​ത്തി​​യ താ​​​​ര​​​​ത​​​​മ്യം ലോ​​​​ക​​​​ത്തി​​​​ലെ ത​​​​മാ​​​​ശ​​​​പ​​​​റ​​​​ച്ചി​​​​ൽ​​​​ക്കാ​​​​രെ മു​​​​ഴു​​​​വ​​​​ൻ തോ​​​​ല്പി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു.

ബ​​​​ക്കി​​​​ങാം പാ​​​​ല​​​​സി​​​​ലെ പൂ​​​​ന്തോ​​​​ട്ട​​​​ത്തി​​​​ൽ പ്ര​​​​കൃ​​​​തി​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​ൻ ഡേ​​​​വി​​​​ഡ് ആ​​​​റ്റ​​​​ൻ​​​​ബ​​​​റോ​​​​യു​​​​മൊ​​​​ന്നി​​​​ച്ച് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു രാ​​ജ്ഞി . അ​​​​പ്പോ​​​​ഴാ​​​​ണ് മു​​​​ക​​​​ളി​​​​ലൊ​​​​രു ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ വ​​​​ട്ട​​​​മി​​​​ടാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​ത്. “ആ​​​​ളു​​​​ക​​​​ൾ സം​​​​സാ​​​​രി​​​​ക്കു​​​​ന്പോ​​​​ൾ മാ​​​​ത്രം ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ വ​​​​ട്ട​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ്? ശ​​​​ബ്ദം കേ​​​​ട്ടാ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​ന്‍റേ​​​​തു​​​​പോ​​​​ലു​​​​ണ്ട്.”- രാ​​ജ്ഞി​​പ​​​​റ​​​​ഞ്ഞു.


കോ​​​​മ​​​​ൺ​​​​വെ​​​​ൽ​​​​ത്ത് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ന​​​​സം​​​​ര​​​​ക്ഷ​​​​ണം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​യാ​​​​ണ് ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ‘ദ് ​​​​ക്യൂ​​​​ൻ​​​​സ് ഗ്രീ​​​​ൻ പ്ലാ​​​​ന​​​​റ്റ്’ എ​​​​ന്നാ​​​​ണു പേ​​​​ര്. 16ന് ​​​​സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.