ലൈംഗികാരോപണം; നൊബേൽ അക്കാഡമി സെ​​​ക്ര​​​ട്ട​​​റി രാ​​​ജി​​​വ​​​ച്ചു
Saturday, April 14, 2018 1:12 AM IST
സ്റ്റോ​​​ക്ഹോം: സാ​​​ഹി​​​ത്യ​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം ന​​​ല്കു​​​ന്ന സ്വീ​​​ഡി​​​ഷ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ചേ​​​രി​​​പ്പോ​​​ര്. അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ അം​​​ഗ​​​മാ​​​യ കാ​​​ത​​​റീ​​​ന ഫ്രോ​​​സ്റ്റ്സ​​​ണി​​​ന്‍റെ ഫ്ര​​​ഞ്ചു​​​കാ​​​ര​​​നാ​​​യ ഭ​​​ർ​​​ത്താ​​​വ് ഴാങ് ക്ലോ​​​ഡ് അ​​​ർ​​​നോയ്ക്കെ​​​തി​​​രേ​​​യാ​​​ണ് ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ. 18 സ്ത്രീ​​​ക​​​ൾ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ സ്ഥി​​​രം സെ​​​ക്ര​​​ട്ട​​​റി സാ​​​റ ഡാ​​​നി​​​യ​​​സ് വ്യാ​​​ഴാ​​​ഴ്ച രാ​​​ജി​​​വ​​​ച്ചു. പ​​​ക​​​രം സാ​​​ഹി​​​ത്യ​​​കാ​​​ര​​​നും പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ആ​​​ൻ​​​ഡേ​​​ഴ്സ് ഓ​​​ൾ​​​സ​​​ണി​​​ന് താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല ന​​​ല്കി.


അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ പ്ര​​​തി​​​ച്ഛാ​​​യ​​​യ്ക്ക് ഏ​​​റെ മ​​​ങ്ങ​​​ലേ​​​ല്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ ര​​​ണ്ടു ചേ​​​രി​​​ക​​​ളി​​​ലാ​​​ണെ​​​ന്നാ​​​ണ് പു​​​റ​​​ത്തു​​​വ​​​രു​​​ന്ന സൂ​​​ച​​​ന​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.