ഇന്ത്യൻ വംശജനും കുടുംബവും കൊല്ലപ്പെട്ടു
Sunday, April 15, 2018 1:41 AM IST
ജൊ​​​ഹാ​​​ന​​​സ്ബ​​​ർ​​​ഗ്: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ അ​​​ജ്ഞാ​​​ത​​​നാ​​​യ അ​​​ക്ര​​​മി​​​യു​​​ടെ പെ​​​ട്രോ​​​ൾ ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വീ​​​ടി​​​നു തീ​​​പി​​​ടി​​​ച്ച് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നും കു​​​ടും​​​ബ​​​വും കൊ​​​ല്ല​​​പ്പെ​​​ട്ടു.

പീ​​​റ്റ​​​ർ​​​മ​​​രി​​​റ്റ്സ്ബ​​​ർ​​​ഗി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന അ​​​സീ​​​സ് മ​​​ഞ്ച്ര(45), ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​യാ​​​യ ഭാ​​​ര്യ ഗോ​​​റി ബീ​​​ബി, മ​​​ക്ക​​​ളാ​​​യ മു​​​ഹ​​​മ്മ​​​ദ് റി​​​സ്‌​​​വാ​​​ൻ(10), മെ​​​യ്റൂ​​​നി​​​സ(14), സു​​​ബീ​​​ന(18) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.