മലയാളികളെ കാണാതായ സംഭവം: സൗമ്യയുടെ മൃതദേഹം ക​ണ്ടെ​ത്തി
മലയാളികളെ കാണാതായ സംഭവം: സൗമ്യയുടെ മൃതദേഹം ക​ണ്ടെ​ത്തി
Sunday, April 15, 2018 1:41 AM IST
ലോ​സ് ആ​ഞ്ച​ല​സ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ കാ​​​ണാ​​​താ​​​യ മ​​​ല​​​യാ​​​ളി കു​​​ടും​​​ബ​​​ത്തി​​ലെ സൗ​മ്യ(38)​യു​ടേ​ത് എ​ന്നു ക​രു​തു​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വ് സ​​​ന്ദീ​​​പ് തോ​​​ട്ട​​​പ്പി​​​ള്ളി (42), മ​​​ക്ക​​​ളാ​​​യ സി​​​ദ്ധാ​​​ന്ത് (12), സാ​​​ച്ചി (ഒ​ന്പ​ത്) എ​ന്നി​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.

സാ​ന്‍റാ ക്ല​രി​റ്റ​യി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ത്തെ ഏ​പ്രി​ൽ അ​ഞ്ചി​നാ​ണു കാ​​​ണാ​​​താ​​​യ​​​ത്. വി​നോ​ദ​യാ​ത്ര​യി​ലാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഏ​പ്രി​ൽ ആ​റി​ന് ഈ​ൽ ന​ദി​യി​ലെ കു​ത്തൊ​ഴു​ക്കി​ലേ​ക്കു നി​പ​തി​ച്ചു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഒ​രാ​ഴ്ച​യാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ആ​രു​ടേ​താ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. തെ​ര​ച്ചി​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.


കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ നേ​ര​ത്തേ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു.
സ​ന്ദീ​പും കു​ടും​ബ​വും വി​​​​നോ​​​​ദ​​​​യാ​​​​ത്ര​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സാ​​​​ൻ​ ഹൊ​​​​സെ​​​​യി​​​​ലെ സു​​​​ഹൃ​​​​ത്തി​​​​ന്‍റെ വീ​​​ട്ടി​​​​ലേ​​​​ക്കു പോ​​​​കും​​​​വ​​​​ഴി​യാ​ണ് അ​​​​പ​​​​ക​​​​ടം ഉ​​​​ണ്ടാ​​​​യ​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു.

സ​​​​ന്ദീ​​​​പി​ന്‍റെ കു​​​​ടും​​​​ബം പ​​​​റ​​​​വൂ​​​​രി​​​​ൽ​​​​നി​​​​ന്ന് ഗു​​​​ജ​​​​റാ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റി​​​​യ​​​​താ​​​​ണ്. സൗ​​​​മ്യ കൊ​​​​ച്ചി കാ​​​​ക്ക​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.