ബനഡിക്ട് പതിനാറാമന്‍റെ 91-ാം ജന്മദിനം ആഘോഷിച്ചു
Tuesday, April 17, 2018 12:00 AM IST
വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി: എ​​​മ​​​രി​​​റ്റ​​​സ് മാ​​​ര്‍പാ​​​പ്പ ബ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ന്‍റെ 91-ാം ജ​​​ന്മ​​​ദി​​​നം ഇ​​​ന്ന​​​ലെ ആ​​​ഘോ​​​ഷി​​​ച്ചു. വി​​​ര​​​മി​​​ച്ച​​ശേ​​​ഷം ബ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ന്‍ വി​​​ശ്ര​​​മ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ന്ന മ​​​തേ​​​ര്‍ എ​​​ക്ളേ​​​സ്യ​​​സ് സ​​​ന്യാ​​​സമ​​​ഠ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ല​​​ളി​​​ത​​​മാ​​​യ ആ​​​ഘോ​​​ഷം.

ബ​​​ന​​​ഡി​​​ക്ട്ട് പ​​​തി​​​നാ​​​റാ​​​മ​​​ന്‍റെ 94 വ​​​യ​​​സു​​​ള്ള മൂ​​​ത്ത സ​​​ഹോ​​​ദ​​​ര​​​നും വൈ​​​ദി​​​ക​​​നു​​​മാ​​​യ ജോ​​​ര്‍ജ് റാ​​​റ്റ്സിം​​​ഗ​​​റും സെ​​​ക്ര​​​ട്ട​​​റി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ജോ​​​ര്‍ജ് ഗെ​​​യ്ന്‍സ്‌​​​വെ​​​യ്‌​​​നും ബ​​വേ​​റി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഹോ​​ഴ്സ്റ്റ് സി​​ഹോ​​ഫ​​റും പ​​​ങ്കെ​​​ടു​​​ത്തു.


2005 ഏ​​​പ്രി​​​ല്‍ മാ​​​ര്‍പാ​​​പ്പ​​​യാ​​​യ ബ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ 2013 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ് വി​​​ര​​​മി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.