ജലാലാബാദ് ആക്രമണത്തിൽ 15 മരണം
ജലാലാബാദ് ആക്രമണത്തിൽ 15 മരണം
Monday, May 14, 2018 1:09 AM IST
ജ​​ലാ​​ലാ​​ബാ​​ദ് :കി​​ഴ​​ക്ക​​ൻ​​അ​​ഫ്ഗാ​​നി​​ലെ ജ​​ലാ​​ലാ​​ബാ​​ദ് ന​​ഗ​​ര​​ത്തി​​ലെ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ലും തോ​​ക്കു​​യു​​ദ്ധ​​ത്തി​​ലും മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 15 ആ​​യി. 42 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

സ്റ്റേ​​റ്റ് അ​​ക്കൗ​​ണ്ട് ഓ​​ഫീ​​സി​​ന്‍റെ പ്ര​​വേ​​ശ​​ന ക​​വാ​​ട​​ത്തി​​ൽ അ​​ക്ര​​മി​​ക​​ൾ കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​നം ന​​ട​​ത്തി. തു​​ട​​ർ​​ന്ന് യ​​ന്ത്ര​​ത്തോ​​ക്കു​​ക​​ളും ഗ്ര​​നേ​​ഡു​​ക​​ളു​​മാ​​യി ഭീ​​ക​​ർ കെ​​ട്ടി​​ട​​ത്തി​​ലേ​​ക്ക് ഇ​​ര​​ച്ചു​​ക​​യ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.