ഐഎസ് തലവെട്ടിയ ക്രൈസ്തവരുടെ മൃതദേഹങ്ങൾ ഈജിപ്തിലെത്തിച്ചു
Monday, May 14, 2018 11:47 PM IST
ക​​​യ്റോ: ലി​​​ബി​​​യ​​​യി​​​ൽ 2015ൽ ​​​ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ ത​​​ല​​​വെ​​​ട്ടി​​​ക്കൊ​​​ന്ന 20 ഈ​​​ജി​​​പ്ഷ്യ​​​ൻ കോ​​​പ്റ്റി​​​ക് ക്രൈ​​​സ്ത​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ലി​​​ബി​​​യ​​​ൻ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​മാ​​​ർ ഈ​​​ജി​​​പ്തി​​​നു കൈ​​​മാ​​​റി. ലി​​​ബി​​​യ​​​യി​​​ലെ സി​​​ർ​​​ത്തേ ന​​​ഗ​​​ര​​​ത്തി​​​ലെ ബീ​​​ച്ചി​​​ൽ വ​​​ച്ചാ​​​ണ് ഇ​​​വ​​​രെ ഭീ​​​ക​​​ര​​​ർ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ലി​​​ബി​​​യ​​​യി​​​ലെ മി​​​സ്രാ​​​ത്ത ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണു കോ​​​പ്ടി​​​ക് ക്രൈ​​​സ്ത​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ ഈ​​​ജി​​​പ്തി​​​ലെ​​​ത്തി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...