രണ്ടു കാലും നഷ്ടപ്പെട്ട അറുപത്തൊന്പതുകാരൻ എവറസ്റ്റ് കീഴടക്കി
Monday, May 14, 2018 11:47 PM IST
കാ​​​ഠ്മ​​​ണ്ഡു: ര​​​ണ്ടു കാ​​​ലും മു​​​റി​​​ച്ചു​​​മാ​​​റ്റപ്പെട്ട ചൈ​​​നീ​​​സ് പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ക​​​ൻ സി​​​യാ ബോ​​​യു എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് അ​റു​പത്തൊന്പ​തു​കാ​​​ര​​​നാ​​​യ സി​​​യാ ഉ​​​ൾ​​​പ്പെ​​​ട്ടെ എ​​​ട്ടം​​​ഗ സം​​​ഘം 8848 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​മു​​​ള്ള എ​​​വ​​​റ​​​സ്റ്റി​​​ന്‍റെ നെ​​​റു​​​ക​​​യി​​​ലെ​​​ത്തി​​​യ​​​തെ​​​ന്ന് പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ണം സം​​​ഘ​​​ടി​​​പ്പി​​​ച്ച ദ​​​വാ​​​ഫു​​​ട്ടി ഷെ​​​ർ​​​പ്പാ അ​​​റി​​​യി​​​ച്ചു.

1975ലാ​​​ണ് സി​​​യാ ആ​​​ദ്യം എ​​​വ​​​റ​​​സ്റ്റി​​​ൽ ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. കാ​​​ലാ​​​വ​​​സ്ഥ പ്ര​​​തി​​​കൂ​​​ല​​​മാ​​​യ​​​തി​​​നാ​​​ൽ കൊ​​​ടു​​​മു​​​ടി ക‍യ​​​റാ​​​നാ​​​യി​​​ല്ല. മാ​​​ത്ര​​​മ​​​ല്ല ക​​​ന​​​ത്ത ഹി​​​മ​​​പാ​​​തം മൂ​​​ലം കാ​​​ലു​​​ക​​​ളി​​​ലെ ര​​​ക്ത​​​യോ​​​ട്ടം സ്തം​​​ഭി​​​ച്ചു.1996​​​ൽ ലിം​​​ഫോ​​​മാ രോ​​​ഗ​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​കാ​​​ലു​​​ക​​​ളും മു​​​റി​​​ച്ചു​​​മാ​​​റ്റേ​​​ണ്ടി​​​വ​​​ന്നു.


2016ൽ ​​​എ​​​വ​​​റ​​​സ്റ്റി​​​ന്‍റെ 200 മീ​​​റ്റ​​​ർ അ​​​ടു​​​ത്തു​​​വ​​​രെ എ​​​ത്തി​​​യെ​​​ങ്കി​​​ലും കൊ​​​ടു​​​മു​​​ടി ക​​​യ​​​റാ​​​തെ പി​​​ന്തി​​​രി​​​യേ​​​ണ്ടി​​​വ​​​ന്നു. ര​​​ണ്ടു​​​കാ​​​ലു​​​മി​​​ല്ലാ​​​തെ എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ​​​യാ​​​ളാ​​​ണ് സി​​​യാ. 2006ൽ ​​​എ​​​വ​​​റ​​​സ്റ്റി​​​ലെ​​​ത്തി​​​യ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ലെ മാ​​​ർ​​​ക്ക് ഇം​​​ഗ്ളി​​​സാ​​​ണ് ആ​​​ദ്യ​​​ത്തെ​​​യാ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...