സിഐഎ മേധാവി: ജിനയ്ക്ക് സെനറ്റ് പാനലിന്‍റെ അംഗീകാരം
Thursday, May 17, 2018 12:23 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: സി​​ഐ​​എ മേ​​ധാ​​വി സ്ഥാ​​ന​​ത്തേ​​ക്കു​​ള്ള ട്രം​​പി​​ന്‍റെ നോ​​മി​​നി ജി​​നാ ഹാ​​സ്പ​​ലി​​ന് സെ​​ന​​റ്റി​​ന്‍റെ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ക​​മ്മി​​റ്റി​​യു​​ടെ പ​​ച്ച​​ക്കൊ​​ടി. പ​​ത്തു​​പേ​​ർ അ​​നു​​കൂ​​ലി​​ച്ചും അ​​ഞ്ചു​​പേ​​ർ എ​​തി​​ർ​​ത്തും വോ​​ട്ട് ചെ​​യ്തു. ഇ​​നി സെ​​ന​​റ്റി​​ന്‍റെ സ​​ന്പൂ​​ർ​​ണ​​യോ​​ഗം ചേ​​ർ​​ന്നു സ്ഥി​​രീ​​ക​​ര​​ണം ന​​ൽ​​കി​​യാ​​ൽ ജി​​നാ യു​​എ​​സി​​ലെ പ്ര​​ഥ​​മ വ​​നി​​താ സി​​ഐ​​എ ഡ​​യ​​റ​​ക്ട​​റാ​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.