സ്ഥാനപതിമാരെ തിരിച്ചുവിളിച്ചു
Thursday, May 17, 2018 12:23 AM IST
ര​​മ​​ല്ല: ഹം​​ഗ​​റി, റു​​മേ​​നി​​യ, ഓ​​സ്ട്രി​​യ, ചെ​​ക്ക്റി​​പ്പ​​ബ്ലിക് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സ്ഥാ​​ന​​പ​​തി​​മാ​​രെ പ​​ല​​സ്തീ​​ൻ അ​​ഥോ​​റി​​റ്റി തി​​രി​​ച്ചു​​വി​​ളി​​ച്ചു. ജ​​റു​​സ​​ല​​മി​​ലെ യു​​എ​​സ് എം​​ബ​​സി ഉ​​ദ്ഘാ​​ട​​ന​​ത്തി​​ൽ ഈ ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.