ക​​ള്ള​​പ്പ​​ണത്തി​​നെ​​തി​​രേ ന​​ട​​പ​​ടി വേ​​ണമെന്നു സുഷമ
ക​​ള്ള​​പ്പ​​ണത്തി​​നെ​​തി​​രേ ന​​ട​​പ​​ടി വേ​​ണമെന്നു സുഷമ
Tuesday, June 5, 2018 12:49 AM IST
പ്രി​​​​ട്ടോ​​​​റി​​​​യ: ബ​​​​ഹു​​​​സ്വ​​​​ര​​​​ത​​​​യും രാ​​​​ജ്യാ​​​​ന്ത​​​​ര​​​​ വ്യാ​​​​പാ​​​​ര​​​​വു​​​​മു​​​​ൾ​​​​പ്പെ​​​​ടെ നി​​​​യ​​​​മ​​​​വാ​​​​ഴ്ച​​​​യി​​​​ൽ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ ലോ​​​​ക​​​​ക്ര​​​​മം ക​​​​ടു​​​​ത്ത എ​​​​തി​​​​ർ​​​​പ്പി​​​​നെ നേ​​​​രി​​​​ടു​​​​കയാണെന്നു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജ്. ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ, ഭീ​​​​ക​​​​ര​​​​ർ​​​​ക്കു​​​​ള്ള സാ​​​​ന്പ​​​​ത്തി​​​​ക​​​​സ​​​​ഹാ​​​​യം, തീ​​​​വ്ര​​​​വാ​​​​ദം എ​​​​ന്നി​​​​വ​​​​യ്ക്കെ​​​​തി​​​​രേ സം​​​​യു​​​​ക്ത​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച് ഇ​​​​തി​​​​നെ ചെ​​​​റു​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​ക്കു ​​പു​​​​റ​​​​മേ ബ്ര​​​​സീ​​​​ലും റ​​​​ഷ്യ​​​​യും ചൈ​​​​ന​​​​യും ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യും അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​ത​​​​ല ച​​​​ർ​​​​ച്ച​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജ്. ജോ​​​​ഹാ​​​​ന​​​​സ്ബ​​​​ർ​​​​ഗി​​​​ൽ അ​​​​ടു​​​​ത്ത​​​​മാ​​​​സം ന​​​​ട​​​​ക്കു​​​​ന്ന ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ർ​​​​ഷി​​​​ക​​​​യോ​​​​ഗം സം​​​​ബ​​​​ന്ധി​​​​ച്ച തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണു വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​ത​​​​ല കൂ​​​​ടി​​​​ക്കാ​​​​ഴ്ച.


ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ സ​​​​ഹ​​​​ക​​​​ര​​​​ണം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഊ​​​​ന്ന​​​​ൽ​​​​ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നു സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജ് പ​​​​റ​​​​ഞ്ഞു. ആ​​​​ഗോ​​​​ള​​​​വ​​​​ള​​​​ർ​​​​ച്ചാ​​​​നി​​​​ര​​​​ക്ക് മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​ക​​​​ൾ കാ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ദീ​​​​ർ​​​​ഘ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ അ​​​​തു തു​​​​ട​​​​ര​​​​ണം. ആ​​​​ഗോ​​​​ള​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഗു​​​​ണ​​​​ഫ​​​​ല​​​​ങ്ങ​​​​ൾ എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും എ​​​​ത്തി​​​​ക്കു​​​​ക എ​​​​ന്ന​​​​തു വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണെ​​​​ന്നും സു​​​​ഷ​​​​മ പ​​​​റ​​​​ഞ്ഞു. ചൈ​​​​ന​​​​യു​​​​ടെ വാം​​​​ഗ് യി, ​​​​ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​യു​​​​ടെ ലി​​​​ൻ​​​​ഡ്‌​​​​വി സി​​​​സു​​​​ല, ബ്ര​​​​സീ​​​​ലി​​​​ലെ മാ​​​​ർ​​​​കോ​​​​സ് ബി​​​​സേ​​​​റ അ​​​​ബോ​​​​ട്ട്, റ​​​​ഷ്യ​​​​യു​​​​ടെ സെ​​​​ർ​​​​ജി ലാ​​​​വ്‌​​​​റോ​​​​വ് എ​​​​ന്നി​​​​വ​​​​രാ​​​​ണു ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.