തായ്‌വാൻ തീരത്തേക്ക് യുദ്ധക്കപ്പൽ അയയ്ക്കാൻ യുഎസ്
Wednesday, June 6, 2018 12:48 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: താ​​​യ്‌​​​വാ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലേ​​​ക്ക് യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ അ​​​യ​​​യ്ക്കു​​​ന്ന കാ​​​ര്യം യു​​​എ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​പ്പോ​​​ൾ​​​തന്നെ മോ​​​ശ​​​മാ​​​യ യു​​​എ​​​സ് -ചൈ​​​നാ ബ​​​ന്ധം ഒ​​​ന്നു​​​കൂ​​​ടി വ​​​ഷ​​​ളാ​​​ക്കാ​​​നേ ഈ ​​​ന​​​ട​​​പ​​​ടി ഉ​​​പ​​​ക​​​രി​​​ക്കൂ​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്നു.


ചൈ​​​നാ​​​ വ​​​ൻ​​​ക​​​ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ് താ​​​യ്‌​​​വാ​​​നെ​​​ന്നാ​​​ണ് ബെ​​​യ്ജിം​​​ഗ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​തി​​​നു​​​മു​​​ന്പ് 2007ലാ​​​ണ് യു​​​എ​​​സി​​​ന്‍റെ വി​​​മാ​​​ന​​​വാ​​​ഹി​​​നി താ​​​യ്‌​​​വാ​​​ൻ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലൂ​​​ടെ ക​​​ട​​​ന്നു പോ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...