നൈജറിൽ വനിതാ ചാവേറുകളുടെ ആക്രമണത്തിൽ പത്തു മരണം
Wednesday, June 6, 2018 12:48 AM IST
നി​​യാ​​മി: ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ നൈ​​ജ​​റി​​ലെ ഡി​​ഫാ ന​​ഗ​​ര​​ത്തി​​ലെ മു​​സ്‌​​ലിം പ​​ള്ളി​​യി​​ൽ മൂ​​ന്നു വ​​നി​​താ ചാ​​വേ​​റു​​ക​​ൾ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​ത്തു​​ പേ​​ർ മ​​രി​​ച്ചു. ഛാഡ് ​​ത​​ടാ​​ക​​ത്തി​​നു സ​​മീ​​പ​​മാ​​ണു ഡി​​ഫാ ന​​ഗ​​രം. ഈ ​​മേ​​ഖ​​ല​​യി​​ൽ ബോ​​ക്കോ ഹ​​റം ഭീ​​ക​​ര​​ർ​​ക്ക് ഏ​​റെ സ്വാ​​ധീ​​ന​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...