സ്പൈഡർമാൻ ശില്പി സ്റ്റീവ് ഡിക്ടോ അന്തരിച്ചു
സ്പൈഡർമാൻ ശില്പി സ്റ്റീവ് ഡിക്ടോ അന്തരിച്ചു
Sunday, July 8, 2018 1:12 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ചി​​​ല​​​ന്തി​​​വ​​​ല​​​യൊ​​​രു​​​ക്കി നീ​​​ച​​​ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന സ്പൈ​​​ഡ​​​ർ​​​മാ​​​ൻ എ​​​ന്ന അ​​​തി​​​മാ​​​നു​​​ഷ ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​നു ജീ​​​വ​​​ൻ ന​​​ല്കി​​​യ ശി​​​ല്പി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ സ്റ്റീ​​​വ് ഡി​​​ക്ടോ(90)​​​അ​​​ന്ത​​​രി​​​ച്ചു. ജൂ​​​ൺ 29നു ​​​മാ​​​ൻ​​​ഹ​​​ട്ട​​​നി​​​ലെ വ​​​സ​​​തി​​​യി​​​ൽ സ്റ്റീ​​​വി​​​നെ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ണ്ടെ​​​ത്തു​​​ന്പോ​​​ൾ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നു ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ പ​​​ഴ​​​ക്ക​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ന്യൂ​​​യോ​​​ർ​​​ക്ക് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

മാ​​​ർ​​​വ​​​ൽ കോ​​​മി​​​ക്സി​​​നു വേ​​​ണ്ടി സ്പൈ​​​ഡ​​​ർ മാ​​​ൻ ആ​​​ൻ​​​ഡ് ഡോ​​​ക്ട​​​ർ സ്ട്രേ​​​ഞ്ച് സീ​​​രീ​​​സ് എ​​​ന്ന ക​​​ഥ മെ​​​ന​​​ഞ്ഞ​​​തും എ​​​ക്കാ​​​ല​​​ത്തെ​​​യും ഹോ​​​ളി​​​വു​​​ഡ് ബോ​​​ക്സ് ഓ​​​ഫീ​​​സ് ഹി​​​റ്റാ​​​യ പീ​​​റ്റ​​​ർ പാ​​​ർ​​​ക്ക​​​ർ എ​​​ന്ന സ്പൈ​​​ഡ​​​ർ​​​മാ​​​ൻ എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​നു ജീ​​​വ​​​ൻ ന​​​ല്കി​​​യ​​​തും സ്റ്റാ​​​ൻ ലീ​​​യും സ്റ്റീ​​​വ് ഡി​​​ക്ടോ​​​യും ചേ​​​ർ​​​ന്നാ​​​ണ്. 1962ൽ ​​​മാ​​​ർ​​​വ​​​ൽ കോ​​​മി​​​ക്സി​​​ലെ അ​​​മൈ​​​സിം​​​ഗ് ഫാ​​​ന്‍റ​​​സി എ​​​ന്ന ല​​​ക്ക​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി സ്പൈ​​​ഡ​​​ർ​​​മാ​​​ൻ ക​​​ഥ അ​​​ച്ച​​​ടി​​​ച്ചു​​​വ​​​ന്നു. ശ​​​സ്ത്ര​​​ക്രി​​​യാ​​​വി​​​ദ​​​ഗ്ധ​​​നാ​​​യ ഡോ​​​ക്ട​​​റു​​​ടെ ക​​​ഥ​​​പ​​​റ​​​യു​​​ന്ന ഡോ​​​ക്ട​​​ർ സ്ട്രേ​​​ഞ്ച് എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​വും ഡി​​​ക്ടോ​​​യു​​​ടെ സൃ​​​ഷ്ടി​​​യാ​​​ണ്. സ്ക്വി​​​ര​​​ൽ ഗേ​​​ൾ എ​​​ന്ന കോ​​​മി​​​ക് ക​​​ഥാ​​​പാ​​​ത്ര​​​വും ഏ​​​റെ ശ്ര​​​ദ്ധ​​​നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.