സാക്കിർ നായിക് മലേഷ്യൻ പ്രധാനമന്ത്രിയെ കണ്ടു
സാക്കിർ നായിക് മലേഷ്യൻ പ്രധാനമന്ത്രിയെ കണ്ടു
Monday, July 9, 2018 12:39 AM IST
ക്വാ​​​ലാ​​​ലം​​​പു​​​ർ: തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും മ​​​ത​​​വി​​​ദ്വേ​​​ഷ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​തി​​​നും ഇ​​​ന്ത്യ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സാ​​​ക്കി​​​ർ നാ​​​യി​​​ക് മ​​​ലേ​​​ഷ്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ഹാ​​​തി​​​ർ മു​​​ഹ​​​മ്മ​​​ദു​​​മാ​​​യി ശ​​​നി​​​യാ​​​ഴ്ച കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.


സാ​​​ക്കി​​​ർ മ​​​ലേ​​​ഷ്യ​​​യി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ത്തി​​​ട​​​ത്തോ​​​ളം ഇ​​​ന്ത്യ​​ക്കു കൈ​​​മാ​​​റി​​​ല്ലെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ഹാ​​​തി​​​ർ പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. ഇ​​​തി​​​ന്‍റെ ചി​​​ത്രം സാ​​​ക്കി​​​റി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.