ട്രെയിൻ അപകടത്തിൽ 24 മരണം
Tuesday, July 10, 2018 12:49 AM IST
ഈ​​സ്റ്റാം​​​ബൂ​​​ൾ: തു​​​ർ​​​ക്കി ട്രെ​​​യി​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 24 പേ​​​ർ മ​​​രി​​​ച്ചു. വ​​​ട​​​ക്കു- പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്ര​​വി​​​ശ്യ​​​യാ​​​യ തെ​​​കി​​​ർ​​​ഗാ​​​ഹി​​​ലാ​​​ണ് സം​​​ഭ​​​വം. ഏ​​​ദി​​​നെ പ്ര​​വി​​​ശ്യ​​​യി​​​ൽ നി​​​ന്നു ഈ​​സ്റ്റാം​​​ബൂ​​​ളി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ട്രെ​​​യി​​​ൻ. നൂ​​​റു പേ​​​ർ​​​ക്ക് പ​​​രി​​​ക്കു​​​ണ്ട്. ആ​​​റു ബോ​​​ഗി​​​ക​​​ൾ പാ​​​ളം തെ​​​റ്റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.