ഏറ്റവും വലിയ വെള്ളരിക്കാ വിളയിച്ച് ബ്രിട്ടനിലെ സിക്ക് വംശജൻ
Saturday, August 4, 2018 12:42 AM IST
ല​​​ണ്ട​​​ൻ: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ള്ള​​​രി​​​ക്കാ വി​​​ള​​​യി​​​ച്ച് ബ്ര​​​ട്ട​​​നി​​​ലെ സി​​​ക്ക് വം​​​ശ​​​ജ​​​ൻ ര​​​ഘ്ബീ​​​ർ സിം​​​ഗ്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഡ​​​ർ​​​ബി​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലു​​​ള്ള ഗ്രീ​​​ൻ ഹൗ​​​സി​​​ൽ വ​​​ള​​​രു​​​ന്ന വെ​​​ള്ള​​​രി​​​ക്കായ്ക്ക് 129.54 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ(51) ഇ​​​ഞ്ച് നീ​​​ള​​​മു​​​ണ്ട്. വെ​​​യ്ൽ​​​സി​​​ൽ ഉ​​​ണ്ടാ​​​യ 107 സെ​​​മി(42.13 ഇ​​​ഞ്ച്) നീ​​​ള​​​മു​​​ള്ള വെ​​​ള്ള​​​രി​​​യു​​​ടെ പേ​​​രി​​​ലാ​​​ണ് നി​​​ല​​​വി​​​ൽ ഗി​​​ന്ന​​​സ് റി​​​ക്കാ​​​ർ​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...