സീനായിയിൽ 52 ഭീകരരെ സൈന്യം വകവരുത്തി
Monday, August 6, 2018 12:21 AM IST
ക​​യ്റോ: ഈ​​ജി​​പ്തി​​ലെ സീ​​നാ​​യ് മേ​​ഖ​​ല​​യി​​ൽ 52 ജി​​ഹാ​​ദി​​സ്റ്റു​​ക​​ളെ അ​​ടു​​ത്ത​​യി​​ടെ സൈ​​ന്യം വ​​ക​​വ​​രു​​ത്തി​​യെ​​ന്ന് ഈ​​ജി​​പ്ത് അ​​റി​​യി​​ച്ചു.​​

ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് ഭീ​​ക​​ര​​രെ പി​​ടി​​കൂ​​ടാ​​നാ​​യി സീ​​നാ​​യ് 2018 എ​​ന്നു പേ​​രി​​ട്ട ഓ​​പ്പ​​റേ​​ഷ​​ൻ സൈ​​ന്യം ആ​​രം​​ഭി​​ച്ച​​ത്. 49 തീ​​വ്ര​​വാ​​ദി​​ക​​ളെ പി​​ടി​​കൂ​​ടി​​യെ​​ന്നും സൈ​​ന്യം പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി. ഫെ​​ബ്രു​​വ​​രി​​ക്കു​​ ശേ​​ഷം ഇ​​തു​​വ​​രെ 250 ജി​​ഹാ​​ദി​​സ്റ്റുക​​ളും 30 സൈ​​നി​​ക​​രും കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. 2013ൽ ​​ഈ​​ജി​​പ്ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് മു​​ഹ​​മ്മ​​ദ് മു​​ർ​​സി​​യെ സൈ​​ന്യം പു​​റ​​ത്താ​​ക്കി​​യ​​ ശേ​​ഷ​​മാ​​ണ് സീ​​നാ​​യ് മേ​​ഖ​​ല​​യി​​ൽ ഭീ​​ക​​ര​​ർ പ്ര​​വ​​ർ​​ത്ത​​നം ശ​​ക്ത​​മാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...