ഇന്തോനേഷ്യയിൽ ഭൂചലനം; 22 മരണം
Monday, August 6, 2018 12:21 AM IST
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ടൂ​​റി​​സ്റ്റ് മേ​​ഖ​​ല​​യാ​​യ ബാ​​ലി, ലോം​​​ബോ​​​ക് ദ്വീ​​​പു​​ക​​ളി​​ൽ ഇ​​​ന്ന​​​ലെ ഭൂ​​​ച​​​ല​​​നത്തിൽ കുറഞ്ഞത് 22 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേ ർക്കു പരിക്കേറ്റു.

ഭൂ​​​ക​​​ന്പമാ​​​പി​​​നി​​​യി​​​ൽ 7.0 തീ​​​വ്ര​​​ത രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇതേ​​​ത്തു​​​ട​​​ർ​​​ന്ന് സു​​​നാ​​​മി മു​​​ന്ന​​​റി​​​യി​​​പ്പു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചെ​​ങ്കി​​ലും പി​​ന്നീ​​ട് പി​​ൻ​​വ​​ലി​​ച്ചു.​​ ലൊം​​ബോ​​ക്കി​​ന്‍റെ വ​​ട​​ക്ക​​ൻ തീ​​ര​​ത്ത് ഭൂ​​നി​​ര​​പ്പി​​ൽനി​​ന്ന് 15 കി​​ലോ​​മീ​​റ്റ​​ർ താ​​ഴ്ച​​യി​​ലാ​​യി​​രു​​ന്നു പ്ര​​ഭ​​വ​​കേ​​ന്ദ്രം. ര​​ണ്ടു ദ്വീ​​പു​​ക​​ളി​​ലെ​​യും വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ​​ക്ക് നി​​സാ​​ര കേ​​ടു​​പാ​​ടു​​ണ്ടാ​​യെ​​ങ്കി​​ലും ഫ്ളൈ​​റ്റു​​ക​​ൾ ത​​ട​​സപ്പെ​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.