ഷിക്കാഗോയിൽ 44 പേർക്കു വെടിയേറ്റു
ഷിക്കാഗോയിൽ 44 പേർക്കു വെടിയേറ്റു
Monday, August 6, 2018 10:33 PM IST
ഷി​​ക്കാ​​ഗോ: ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച ഷി​​ക്കാ​​ഗോ ന​​ഗ​​ര​​ത്തി​​നു കാ​​ള​​രാ​​ത്രി​​യാ​​യി​​രു​​ന്നു. പ​​ല​​യി​​ട​​ങ്ങ​​ളി​​ലാ​​യി 44 പേ​​ർ​​ക്കു വെ​​ടി​​യേ​​റ്റെ​​ന്നും ഇ​​വ​​രി​​ൽ അ​​ഞ്ചു​​പേ​​ർ മ​​രി​​ച്ചെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു. രാ​​ത്രി ഒ​​ന്ന​​ര​​യ്ക്കു​​ശേ​​ഷം മൂ​​ന്നു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ 30 വെ​​ടി​​വ​​യ്പു​​ണ്ടാ​​യി. കു​​റ്റ​​വാ​​ളി സം​​ഘ​​ങ്ങ​​ളാ​​ണു മി​​ക്ക വെ​​ടി​​വ​​യ്പു​​ക​​ൾ​​ക്കും പി​​ന്നി​​ലെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.​​ഒ​​രി​​ട​​ത്ത് അ​​ക്ര​​മി​​ക​​ൾ തെ​​രു​​വി​​ലെ ജ​​ന​​ക്കൂ​​ട്ട​​ത്തി​​നു നേ​​ർ​​ക്കു നി​​റ​​യൊ​​ഴി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.