കനേഡിയൻ സ്ഥാനപതിയെ സൗദി പുറത്താക്കി
കനേഡിയൻ സ്ഥാനപതിയെ സൗദി പുറത്താക്കി
Monday, August 6, 2018 10:33 PM IST
റി​​​​യാ​​​​ദ്: കാ​​​​ന​​​​ഡ​​​​യു​​​​മാ​​​​യു​​​​ള്ള വാ​​​​ണി​​​​ജ്യ​​​​ബ​​​​ന്ധം മ​​​​ര​​​​വി​​​​പ്പി​​​​ച്ച സൗ​​​​ദി അ​​​​റേ​​​​ബ്യ ക​​​​നേ​​​​ഡി​​​​യ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി​​​​യോ​​​​ട് 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം രാ​​​​ജ്യം വി​​​​ടാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. കാ​​​​ന​​​​ഡ​​​​യി​​​​ലെ സൗ​​​​ദി സ്ഥാ​​​​ന​​​​പ​​​​തി​​​​യെ തി​​​​രി​​​​ച്ചു​​​​വി​​​​ളി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. സൗ​​​​ദി അ​​​​റേ​​​​ബ്യ ത​​​​ട​​​​വി​​​​ലാ​​​​ക്കി​​​​യ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ഉ​​​​ട​​​​ൻ മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന കാ​​​​ന​​​​ഡ​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​യാ​​​​ണ് ബ​​​​ന്ധം വ​​​​ഷ​​​​ളാ​​​​ക്കി​​​​യ​​​​ത്.

സൗ​​​​ദി​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​നും നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കാ​​​​നും ഒ​​​​രു രാ​​​​ജ്യ​​​​ത്തെ​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന് സൗ​​​​ദി പ്ര​​​​സ് ഏ​​​​ജ​​​​ൻ​​​​സി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. അ​​​ധി​​​കാ​​​ര​​​മു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് അ​​​റ​​​സ്റ്റു ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും ത​​​ട​​​വു​​​കാ​​​ർ​​​ക്ക് നി​​​യ​​​മ​​​സ​​​ഹാ​​​യം ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും പ്ര​​​സ്താ​​​വന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി വാ​​​​ദി​​​​ക്കു​​​​ന്ന മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സ​​​​മ​​​​ർ ബ​​​​ദാ​​​​വി​​​​യു​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​താ​​​​നും പേ​​​​രെ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സൗ​​​​ദി പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.​​​​ഇ​​​​വ​​​​രെ​​​​യും നേ​​​​ര​​​​ത്തേ ത​​​​ട​​​​വി​​​​ലാ​​​​ക്കി​​​​യ മ​​​​റ്റു മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​യും ഉ​​​​ട​​​​ൻ വി​​​​ട്ട​​​​യ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നു ക​​​​നേ​​​​ഡി​​​​യ​​​​ൻ എം​​​​ബ​​​​സി പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​ണു സൗ​​​​ദി അ​​​​ധി​​​​കൃ​​​​ത​​​​രെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ച​​​​ത്. 2012ൽ ​​​വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മി​​​ഷേ​​​ൽ ഒ​​​ബാ​​​മ, ഹി​​​ല്ല​​​രി ക്ലി​​​ന്‍റ​​​ൻ എ​​​ന്നി​​​വ​​​രി​​​ൽ​​​നി​​​ന്ന് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ വി​​​മ​​​ൻ ഓ​​​ഫ് ക​​​റേ​​​ജ് അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി​​​യ വ​​​നി​​​ത​​​യാ​​​ണ് ബ​​​ദാ​​​വി.

കാ​​​​ന​​​​ഡ​​​​യും മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളും ഒ​​​​രു​​​​കാ​​​​ര്യം മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം.

ഞ​​​​ങ്ങ​​​​ളു​​​​ടെ പൗ​​​​ര​​​​ന്മാ​​​​രെ​​​​ക്കു​​​​റി​​​​ച്ചു ഞ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ൾ ഉ​​​​ത്ക്ക​​​​ണ്ഠ കാ​​​​ണി​​​​ക്കാ​​​​ൻ ആ​​​​രും ശ്ര​​​​മി​​​​ക്കേ​​​​ണ്ട. കാ​​​​ന​​​​ഡ​​​​യി​​​​ലെ സ്ഥാ​​​​ന​​​​പ​​​​തി​​​​യെ കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​യ്ക്കാ​​​​യി റി​​​​യാ​​​​ദി​​​​ലേ​​​​ക്ക് മ​​​​ട​​​​ക്കി​​​​വി​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണ്.

സൗ​​​​ദി​​​​യി​​​​ലെ ക​​​​നേ​​​​ഡി​​​​യ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി​​​​യെ അ​​​​ന​​​​ഭി​​​​മ​​​​ത​​​​നാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം രാ​​​​ജ്യം​​​​വി​​​​ടാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. എ​​​​ല്ലാ ബി​​​​സി​​​​ന​​​​സ് ബ​​​​ന്ധ​​​​ങ്ങ​​​​ളും മ​​​​ര​​​​വി​​​​പ്പി​​​​ക്കു​​​​ന്നു. കൂ​​​​ടു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും സൗ​​​​ദി​​​​ക്ക് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും-​​​​സൗ​​​​ദി ഭ​​​​ര​​​​ണ​​​​കൂ​​​​ടം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.