ഷരീഫിന്‍റെ പുത്രന്മാർ കരിന്പട്ടികയിൽ
ഷരീഫിന്‍റെ പുത്രന്മാർ കരിന്പട്ടികയിൽ
Thursday, August 9, 2018 12:30 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ പു​​​ത്ര​​​ന്മാ​​​രാ​​​യ ഹ​​​സ​​​നെ​​​യും ഹു സൈ​​​നെ​​​യും ക​​​രി​​​ന്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പാ​​​സ്പോ​​​ർ​​​ട്ട് ബ്ലോ​​​ക്ക് ചെ​​​യ്തു.

ഇ​​​രു​​​വ​​​ർ​​​ക്കും ഇ​​​നി പാ​​​ക് പാ​​​സ്പോ​​​ർ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വി​​​ല്ല. അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ സ​​​മ​​​ൻ​​​സ് അ​​​യ​​​ച്ചി​​​ട്ടും ഹാ​​​ജ​​​രാ​​​വാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി. ല​​​ണ്ട​​​നി​​​ലു​​​ള്ള ഇ​​​രു​​​വ​​​രു​​​ടെ​​​യും പാ​​​സ്പോ​​​ർ​​​ട്ട് ബ്ലോ​​​ക്ക് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ൻ​​​എ​​​ബി കോ​​​ട​​​തി പാ​​​സ്പോ​​​ർ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രു​​​ന്നു.​​​ഇ​​​രു​​​വ​​​ർ​​​ക്കും എ​​​തി​​​രേ നേ​​​ര​​​ത്തെ കോ​​​ട​​​തി ജാ​​​മ്യ​​​മി​​​ല്ലാ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.


ല​​​ണ്ട​​​നി​​​ലെ അ​​​വ​​​ന്‍റ് ഫീ​​​ൽ​​​ഡ് അ​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റ് വാ​​​ങ്ങി​​​യ​​​തി​​​ൽ അ​​​ഴി​​​മ​​​തി​​​യു​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ പേ​​​രി​​​ലു​​​ള്ള കേ​​​സ്. നാ​​​ലു ഫ്ളാ​​​റ്റു​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത സ​​​മ്മ​​​തി​​​ച്ച ഹു​​​സൈ​​​ൻ അ​​​ഴി​​​മ​​​തി​​​പ്പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ഇ​​​വ വാ​​​ങ്ങി​​​യ​​​തെ​​​ന്ന ആ​​​രോ​​​പ​​​ണം നി​​​ഷേ​​​ധി​​​ച്ചു. ഇ​​​തേ കേ​​​സി​​​ൽ ത​​​ട​​​വി​​​നു​​​ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ന​​​വാ​​​സ് ഷ​​​രീ​​​ഫും പു​​​ത്രി മ​​​റി​​​യ​​​വും ജ​​​യി​​​ലി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.