ജനപ്രിയ ചിത്രത്തിനും ഇനി ഓസ്കർ
ജനപ്രിയ ചിത്രത്തിനും ഇനി ഓസ്കർ
Friday, August 10, 2018 12:31 AM IST
ലോ​​​സ്ആ​​​ഞ്ച​​​ല​​​സ്: അ​​​ടു​​​ത്ത വ​​​ർ​​​ഷം മു​​​ത​​​ൽ ജ​​​ന​​​പ്രി​​​യ ചി​​​ത്ര​​​ത്തി​​​നു​​​ള്ള ഓ​​​സ്ക​​​ർ അ​​​വാ​​​ർ​​​ഡും ഉ​​​ണ്ടാ​​​കും. അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ന​​​ല്കു​​​ന്ന അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് മോ​​​ഷ​​​ൻ പി​​​ക്ചേ​​​ഴ്സ് ആ​​​ൻ​​​ഡ് ആ​​​ർ​​​ട്സ് ഇ​​​ക്കാ​​​ര്യം സ്ഥി​​രീ​​ക​​രി​​ച്ചു.

2001ൽ ​​​മി​​​ക​​​ച്ച ആ​​​നി​​​മേ​​​ഷ​​​ൻ ചി​​​ത്ര​​​ത്തി​​​നു​​​കൂ​​​ടി അ​​​വാ​​​ർ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഓ​​​സ്ക​​​ർ ഘ​​​ട​​​ന​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​ത്. മി​​​ക​​​ച്ച ജ​​​ന​​​പ്രി​​​യ ചി​​​ത്ര​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.


ഇ​​​തോ​​​ടൊ​​​പ്പം ഓ​​​സ്ക​​​ർ പു​​​ര​​​സ്കാ​​​ര വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ ടെ​​​ലി​​​വി​​​ഷ​​​ൻ സം​​​പ്രേ​​​ഷ​​​ണം മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റാ​​​യി ചു​​​രു​​​ക്കും. ഓ​​​സ്ക​​​ർ അ​​​വാ​​​ർ​​​ഡി​​​നു​​​ള്ള ജ​​​ന​​​പ്രീ​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.