ഗാസയിൽ വ്യോമാക്രമണം; മൂന്നു മരണം
ഗാസയിൽ വ്യോമാക്രമണം; മൂന്നു മരണം
Friday, August 10, 2018 12:31 AM IST
ഗാ​​സാ​​സി​​റ്റി: ഹ​​മാ​​സി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ഗാ​​സ​​യി​​ൽ ഇ​​സ്രേ​​ലി യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ കു​​റ​​ഞ്ഞ​​ത് മൂ​​ന്നു പ​​ല​​സ്തീ​​ൻ​​കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഗാ​​സ​​യി​​ൽ നി​​ന്ന് തീ​​വ്ര​​വാ​​ദി​​ക​​ൾ ദ​​ക്ഷി​​ണ ഇ​​സ്ര​​യേ​​ലി​​ലേ​​ക്കു ന​​ട​​ത്തി​​യ റോ​​ക്ക​​റ്റ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഏ​​ഴ് ഇ​​സ്രേ​​ലി​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​രു​​കൂ​​ട്ട​​രെ​​യും വെ​​ടി​​നി​​ർ​​ത്ത​​ലി​​നു പ്രേ​​രി​​പ്പി​​ക്കു​​ന്ന​​തി​​ന് ഈ​​ജി​​പ്ത് മ​​ധ്യ​​സ്ഥ ശ്ര​​മം ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണു ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​ത്.


ഗാ​​സ​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഒ​​രു ഗ​​ർ​​ഭി​​ണി​​യും അ​​വ​​രു​​ടെ ഒ​​രു വ​​യ​​സു​​ള്ള കു​​ട്ടി​​യും ഉ​​ൾ​​പ്പെ​​ടു​​ന്നു. കൊ​​ല്ല​​പ്പെ​​ട്ട മൂ​​ന്നാ​​മ​​ത്തെ​​യാ​​ൾ ഹ​​മാ​​സ് തീ​​വ്ര​​വാ​​ദി​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.