മോൾഡോവൻ പ്രസിഡന്‍റിനു കാറപകടത്തിൽ പരിക്ക്
Sunday, September 9, 2018 11:44 PM IST
ചി​​​സി​​​നോ: മോ​​​ൾ​​​ഡോ​​​വ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ഗോ​​​ർ ഡോ​​​ഡോ​​​ണി​​​നു കാ​​​റ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റു. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല ഗു​​​രു​​​ത​​​ര​​​മ​​​ല്ലെ​​ന്നു ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​ത്തി​​​ലെ ര​​​ണ്ടു കാ​​​റു​​​ക​​ളാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.
മു​​​ൻ സോ​​​വി​​​യ​​​റ്റ് റി​​​പ്പ​​​ബ്ലി​​​ക്കാ​​​യ മോ​​​ൾ​​​ഡോ​​​വ​​​യി​​​ൽ 2016 മു​​​ത​​​ൽ ഇ​​​ഗോ​​​ർ ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.