സിറിയൻ സേന ഇഡ്‌ലിബിൽ വ്യോമാക്രമണം തുടങ്ങി
Sunday, September 9, 2018 11:44 PM IST
ഡ​​​​മാ​​​​സ്ക​​​​സ്: സി​​​​റി​​​​യ​​​​ൻ വി​​​​മ​​​​ത​​​​രു​​​​ടെ അ​​​​വ​​​​സാ​​​​ന ശ​​​​ക്തി​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ഇ​​​​ഡ്‌​​​​ലി​​​​ബി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​സാ​​​​ദി​​​​ന്‍റെ സേ​​​​ന വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. റ​​​​ഷ്യ​​​​ൻ സേ​​​​ന​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യും അ​​​​സാ​​​​ദി​​​​ന്‍റെ സേ​​​​ന​​​​യ്ക്കു​​​​ണ്ട്. ശ​​​​നി​​​​യാ​​​​ഴ്ച​​​​ത്തെ ബോം​​​​ബിം​​​​ഗി​​​​ൽ ആ​​​​ശു​​​​പ​​​​ത്രി ത​​​​ക​​​​ർ​​​​ന്ന് ഒ​​​​രു കു​​​​ഞ്ഞ് അ​​​​ട​​​​ക്കം ആ​​​​റു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ഇ​​​​ഡ്‌​​​​ലി​​​​ബ് കൂ​​​​ടി പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത് സി​​​​റി​​​​യ​​​​യെ വി​​​​മ​​​​ത​​​​രി​​​​ൽ​​​​നി​​​​ന്നു മു​​​​ക്ത​​​​മാ​​​​ക്കാ​​​​നാ​​​​ണ് അ​​​​സാ​​​​ദി​​​​ന്‍റെ നീ​​​​ക്കം. ഇ​​​​വി​​​​ടെ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണം വ​​​​ൻ ആ​​​​ൾ​​​​നാ​​​​ശ​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ക്കു​​​​മെ​​​​ന്നു യു​​​​എ​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി​​​​യി​​​​രു​​​​ന്നു.


ആ​​​​ക്ര​​​​മ​​​​ണം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ തു​​​​ർ​​​​ക്കി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യി​​​​ൽ റ​​​​ഷ്യ വി​​​​യോ​​​​ജി​​​​പ്പ് പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​ഡ്‌​​​​ലി​​​​ബി​​​​ൽ ബോം​​​​ബിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ​​​​ത്. ഹ​​​​മാ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലും ബോം​​​​ബിം​​​​ഗ് ന​​​​ട​​​​ന്നു. ഇ​​​​വി​​​​ടെ ര​​​​ണ്ടു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും കു​​​​ഞ്ഞു​​​​ങ്ങ​​​​ള​​​​ട​​​​ക്കം അ​​​​ഞ്ചു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

റോ​​​​ക്ക​​​​റ്റു​​​​ക​​​​ളും ഷെ​​​​ല്ലു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വി​​​​മ​​​​ത​​​​ർ തി​​​​രി​​​​ച്ച​​​​ടി​​​​ക്കു​​​​ന്നു​​​​ണ്ട്. വെ​​​​ള്ളി​​​​യാ​​​​ഴ്ച വി​​​​മ​​​​ർ ന​​​​ട​​​​ത്തി​​​​യ ഷെ​​​​ല്ലിം​​​​ഗി​​​​ൽ അ​​​​ഞ്ചു കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം 10 പേ​​​​ർ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.