പാരീസിൽ കത്തിയാക്രമണം; ഏഴു പേർക്ക് പരിക്ക്
പാരീസിൽ കത്തിയാക്രമണം; ഏഴു പേർക്ക് പരിക്ക്
Tuesday, September 11, 2018 12:44 AM IST
പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് ത​​​ല​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ഒ​​​രു അ​​​ക്ര​​​മി ക​​​ത്തി​​​യും ഇ​​​രു​​​ന്പുദ​​​ണ്ഡും ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഏ​​​ഴു പേ​​​ർ​​​ക്ക് പ​​​രി​​​ക്ക്. നാ​​​ലു പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. അ​​​ഫ്ഗാ​​​ൻ സ്വ​​​ദേ​​​ശി​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന അ​​​ക്ര​​​മി​​​യെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.

സം​​​ഭ​​​വ​​​ത്തി​​​ന് തീ​​​വ്ര​​​വാ​​​ദ​​​ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ. പാ​​​രീ​​​സി​​​ലെ 19-ാം ഡി​​​സ്ട്രി​​​ക്ടി​​​ലെ ക​​​നാ​​​ലി​​​ന്‍റെ തീ​​​ര​​​ത്താ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്. ഒ​​​ര​​​ടി നീ​​​ള​​​മു​​​ള്ള ക​​​ത്തി​​​യു​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ ര​​​ണ്ടു ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ന്മാ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.