ബെയ്ജിംഗിലെ ക്രൈസ്തവ ദേവാലയം ചൈനീസ് സർക്കാർ അടച്ചുപൂട്ടി
ബെയ്ജിംഗിലെ ക്രൈസ്തവ ദേവാലയം ചൈനീസ് സർക്കാർ അടച്ചുപൂട്ടി
Tuesday, September 11, 2018 12:44 AM IST
ബെ​​​​യ്ജിം​​​​ഗ്: ചൈ​​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​​യ്ജിം​​​​ഗി​​​​ന്‍റെ വ​​​​ട​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന സി​​​യോ​​​ൻ‌ പ്രോ​​​ട്ട​​​സ്റ്റ​​​ന്‍റ് ദേ​​​വാ​​​ല​​​യം ​ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഇ​​​ട​​​പെ​​​ട്ട് അ​​​ട​​​ച്ചു​​​പൂ​​​ട്ടി മു​​​ദ്ര​​​വ​​​ച്ചു.

ഞാ​​​​യ​​​​റാ​​​​ഴ്ച ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ പോ​​​​ലീ​​​​സ് അ​​​​ട​​​​ക്കം എ​​​​ഴു​​​​പ​​​​തോ​​​​ളം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​ര​​​​ച്ചുക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​ശ്വാ​​​​സി​​​​ക​​​​ളെ​ ഓ​​​​ടി​​​​ച്ചു​​​​ പു​​​​റ​​​​ത്താ​​​​ക്കി. പ​​​​ള്ളി​​​​യി​​​​ൽ വീ​​​​ണ്ടും പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നു വി​​​​ല​​​​ക്കി​​​​യെ​​​​ന്നും പാ​​​​സ്റ്റ​​​​ർ ജി​​​​ൻ മിം​​​​ഗ്രി പ​​​​റ​​​​ഞ്ഞു.

മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പ​​​ള്ളി അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ​​​ത്

ബെ​​​​യ്ജി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ​​​​ള്ളി​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​ണി​​​​ത്. ഞാ​​​​യ​​​​റാ​​​​ഴ്ച ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്ക് 1,500 വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ഇ​​​​വി​​​​ടെ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. സി​​​യോ​​​ൻ പ​​​​ള്ളി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ലാ​​​​ണ് ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​തെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.