നിയ ഇമാനി ഫ്രാങ്ക്ളിൻ മിസ് അമേരിക്ക
നിയ ഇമാനി ഫ്രാങ്ക്ളിൻ മിസ് അമേരിക്ക
Tuesday, September 11, 2018 12:44 AM IST
അ​​​​റ്റ്‌​​​​ലാ​​​​ന്‍റി​​​​ക് സി​​​​റ്റി: ​​​​നി​​​​യ ഇ​​​​മാ​​​​നി ഫ്രാ​​​​ങ്ക്ളി​​​​ൻ മി​​​​സ് അ​​​​മേ​​​​രി​​​​ക്ക​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. അ​​​​റ്റ്‌​​​​ലാ​​​​ന്‍റി​​​​ക് സി​​​​റ്റി​​​​യി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 51 പേ​​​​രെ പി​​​​ന്ത​​​​ള്ളി​​​​യാ​​​​ണ് നി​​​യ കി​​​രീ​​​ടം ചൂ​​​ടി​​​യ​​​ത്. 50,000 ഡോ​​​​ള​​​​റും മ​​​​റ്റു സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ല​​​​ഭി​​​​ച്ചു.

‌ഗാ​​​​യി​​​​ക കൂ​​​​ടി​​​​യാ​​​​യ നി​​​​യ മി​​​​സ് ന്യൂ​​​​യോ​​​​ർ​​​​ക്ക് പ​​​​ട്ടം ചൂ​​​​ടി​​​​യി​​​​രു​​​​ന്നു. മി​​​​സ് അ​​​​മേ​​​​രി​​​​ക്ക മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ന്യൂ​​​​യോ​​​​ർ​​​​ക്ക് സു​​​​ന്ദ​​​​രി​​​​ക​​​​ളു​​​​ടെ ആ​​​​ധി​​​​പ​​​​ത്യം ഒ​​​​രി​​​​ക്ക​​​​ൽ​​​​കൂ​​​​ടി തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യി ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ മ​​​​ത്സ​​​​രം. 2013ലും 2015​​​​ലും മി​​​​സ് ന്യൂ​​​​യോ​​​​ർ​​​​ക്ക് പ​​​​ട്ടം നേ​​​​ടി​​​​യ​​​​വ​​​​രാ​​​​ണ് മി​​​​സ് അ​​​​മേ​​​​രി​​​​ക്ക​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.