ട്രംപും കിമ്മും വീണ്ടും ഉച്ചകോടിക്ക്
Wednesday, September 12, 2018 1:03 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ് ഡി​​​​സി: ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​ൻ നേ​​​​താ​​​​വ് കിം ​​​​ജോം​​​​ഗ് ഉ​​​​ന്നും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും ര​​​​ണ്ടാ​​​​മ​​​​ത്തെ ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കു ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​ന്നു. സിം​​​​ഗ​​​​പ്പൂ​​​​രി​​​​ൽ ജൂ​​​​ണി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ദ്യ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ ആ​​​​ണ​​​​വ​​​​നി​​​​രാ​​​​യു​​​​ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് കിം ​​​​സ​​​​മ്മ​​​​തി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി​​​​യാ​​​​യി വീ​​​​ണ്ടും ഉ​​​​ച്ച​​​​കോ​​​​ടി ചേ​​​​ര​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ദേ​​​​ശി​​​​ച്ച് കിം ​​​​അ​​​​യ​​​​ച്ച ക​​​​ത്ത് ല​​​​ഭി​​​​ച്ചെ​​​​ന്ന് വൈ​​​​റ്റ് ഹൗ​​​​സ് വ​​​​ക്താ​​​​വ് സാ​​​​റാ സാ​​​​ൻ​​​​ഡേ​​​​ഴ്സ് അ​​​​റി​​​​യി​​​​ച്ചു. ര​​​​ണ്ടാം ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്ക് പ​​​​റ്റി​​​​യ സ​​​​മ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് യു​​​​എ​​​​സ് ആ​​​​ലോ​​​​ച​​​​ന തു​​​​ട​​​​ങ്ങി​​​​യെ​​​​ന്നും സാ​​​​ൻ​​​​ഡേ​​​​ഴ്സ് അ​​​​റി​​​​യി​​​​ച്ചു.

പു​​​​തി​​​​യ ഉ​​​​ച്ച​​​​കോ​​​​ടി എ​​​​ന്നു ന​​​​ട​​​​ത്താ​​​​നാ​​​​വു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് സാ​​​​ൻ​​​​ഡേ​​​​ഴ്സ് സൂ​​​​ച​​​​ന ന​​​​ൽ​​​​കി​​​​യി​​​​ല്ല. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ സൈ​​​​നി​​​​ക​​​​പ​​​​രേ​​​​ഡി​​​​ൽ ആ​​​​ണ​​​​വ​​​​മി​​​​സൈ​​​​ലു​​​​ക​​​​ളും മ​​​​റ്റും പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചി​​​​ല്ല. ട്രം​​​​പി​​​​ന്‍റെ ന​​​​യ​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യ​​​​മാ​​​​ണി​​​​തെ​​​​ന്ന് സാ​​​​ൻ​​​​ഡേ​​​​ഴ്സ് പ​​​​റ​​​​ഞ്ഞു.

ട്രം​​​​പും കി​​​​മ്മും വീ​​​​ണ്ടും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്താ​​​​ൻ നീ​​​​ക്കം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നെ ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മൂ​​​​ൺ ജേ ​​​​ഇ​​​​ൻ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു. മൂ​​​​ൺ അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച പ്യോ​​​​ഗ്യാം​​​​ഗി​​​​ലെ​​​​ത്തി കി​​​​മ്മു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. യു​​എ​​സ് -ഉ​​ത്ത​​ര​​കൊ​​റി​​യ സം​​ഭാ​​ഷ​​ണ​​ത്തി​​ൽ മ​​ധ്യ​​സ്ഥ​​ന്‍റെ റോ​​ളാ​​ണ് മൂ​​ൺ വ​​ഹി​​ച്ച​​ത്. കി​​മ്മു​​മാ​​യി മൂ​​ൺ ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് സിം​​ഗ​​പ്പൂ​​ർ ഉ​​ച്ച​​കോ​​ടി​​ക്ക് വ​​ഴി​​തെ​​ളി​​ഞ്ഞ​​ത്. ട്രം​​പി​​ന്‍റെ ഭ​​ര​​ണം അ​​വ​​സാ​​നി​​ക്കു​​ന്ന​​തി​​നു മു​​ന്പ് ആ​​ണ​​വ​​നി​​രാ​​യു​​ധീ​​ക​​ര​​ണം ന​​ട​​ത്താ​​നാ​​വു​​മെ​​ന്നാ​​ണ് ഉ​​ത്ത​​ര​​കൊ​​റി​​യ ക​​രു​​തു​​ന്ന​​തെ​​ന്ന് കിം ​​വ്യ​​ക്ത​​മാ​​ക്കു​​ക​​യു​​ണ്ടാ​​യി.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...