തീകൊണ്ടു കളിക്കരുതെന്നു യുഎസിനോടു റഷ്യ
തീകൊണ്ടു കളിക്കരുതെന്നു യുഎസിനോടു റഷ്യ
Saturday, September 22, 2018 12:19 AM IST
മോ​​സ്കോ: ചൈ​​ന​​യ്ക്കെ​​തി​​രേ ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ യു​​എ​​സി​​നെ ക്രെം​​ലി​​ൻ ഭ​​ര​​ണ​​കൂ​​ടം രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചു.

തീ​​കൊ​​ണ്ടു ക​​ളി​​ക്കാ​​ൻ അ​​മേ​​രി​​ക്ക തു​​നി​​യ​​രു​​തെ​​ന്ന് റ​​ഷ്യ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. 33 റ​​ഷ്യ​​ൻ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും സൈ​​ന്യ​​വു​​മാ​​യി ബ​​ന്ധ​​മു​​ള്ള മ​​റ്റു ചി​​ല​​രെ​​യും സ്റ്റേ​​റ്റ് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഉ​​പ​​രോ​​ധ​​പ്പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി.


റ​​ഷ്യ​​യെ അ​​തി​​ന്‍റെ ന​​യ​​ങ്ങ​​ളി​​ൽ നി​​ന്നു പി​​ന്തി​​രി​​പ്പി​​ക്കാ​​ൻ ഉ​​പ​​രോ​​ധ​​ത്തി​​നു ക​​ഴി​​യി​​ല്ലെ​​ന്നു ഡെ​​പ്യൂ​​ട്ടി വി​​ദേ​​ശ​​മ​​ന്ത്രി സെ​​ർ​​ജി റ്യ​​ബ്കോ​​വ് പ്ര​​സ്താ​​വ​​ന​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.