ബാലവേല നിയന്ത്രിക്കുന്നതിൽ ഇന്ത്യക്ക് യുഎസിന്‍റെ പ്രശംസ
Saturday, September 22, 2018 11:41 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ​​​​ബാ​​​​ല​​​​വേ​​​​ല നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഇ​​​​ന്ത്യ വ​​​​ലി​​​​യ പു​​​​രോ​​​​ഗ​​​​തി നേ​​​​ടി​​​​യെ​​​​ന്ന് യു​​​​എ​​​​സ്. 132 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ബാ​​​​ല​​​​വേ​​​​ല​​​​യെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠ​​​​നം ന​​​​ട​​​​ത്തി യു​​​​എ​​​​സ് തൊ​​​​ഴി​​​​ൽ​​​​വ​​​​കു​​​​പ്പ് ത​​​​യാ​​​​റാ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് ഈ ​​​​പ്ര​​​​ശം​​​​സ. 2017ൽ ​​​ഇ​​​​ന്ത്യ, കൊ​​​​ളം​​​​ബി​​​​യ, പ​​​​രാ​​​​ഗ്വെ തു​​​​ട​​​​ങ്ങി​ 14 രാ​​​​ജ്യ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ബാ​​​​ല​​​​വേ​​​​ല ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്യാ​​​​ൻ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​കൾ സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര തൊ​​​​ഴി​​​​ൽ​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ബാ​​​​ല​​​​വേ​​​​ല നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യാ​​​​ൻ ഇ​​​​ന്ത്യ ത​​​​യാ​​​​റാ​​​​യി. ബാ​​​​ല​​​​വേ​​​​ല നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ വി​​​​വി​​​​ധ ന​​​​യ​​​​ങ്ങ​​​​ളും പ​​​​ദ്ധ​​​​തി​​​​ക​​​​ളും പ്ര​​​​ച​​​​ാര​​​​ണ​​ പ​​​​രി​​​​പ​​​​ടി​​​​ക​​​​ളും അ​​​​വ​​​​തരിപ്പി​​​​ച്ചു.


എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും ബാ​​​​ല​​​​വേ​​​​ല​​​​യു​​​​ടെ ഏ​​​​റ്റ​​​​വും മോ​​​​ശ​​​​മാ​​​​യ അ​​​​വ​​​​സ്ഥ​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.