മാർപാപ്പയുടെ ബാൾട്ടിക് പര്യടനം തുടങ്ങി
മാർപാപ്പയുടെ ബാൾട്ടിക് പര്യടനം തുടങ്ങി
Saturday, September 22, 2018 11:41 PM IST
വി​​​ൽ​​​നി​​​യ​​​സ്: ലി​​​ത്വാ​​​നി​​​യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തോ​​​ടെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ബാ​​​ൾ​​​ട്ടി​​​ക് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ​​​ര്യ​​​ട​​​നം ആ​​​രം​​​ഭി​​​ച്ചു. ഇ​​​ന്ന​​​ലെ വി​​​ൽ​​​നി​​​യ​​​സി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ മാ​​​ർ​​​പാ​​​പ്പ​​​യെ ലി​​​ത്വാ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡാ​​​ലി​​​യ ഗ്രൈ​​​പോ​​​സ്കി​​​യാ​​​റ്റെ സ്വീ​​​ക​​​രി​​​ച്ചു.

നാ​​​സി, സ​​​വോ​​​യി​​​റ്റ് അ​​​ധി​​​നി​​​വേ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​ കീ​​​ഴി​​​ൽ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ നീ​​​ണ്ട സ​​​ഹ​​​ന​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങേ​​​ണ്ടി​​​വ​​​ന്ന​​​വ​​​രാ​​​ണ് ലി​​​ത്വാ​​​നി​​​യ​​​ക്കാ​​​രെ​​ന്നു മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. അ​​​തി​​​നാ​​​ൽ അ​​​സ​​​ഹി​​​ഷ്ണു​​​ത നി​​​റ​​​ഞ്ഞ ലോ​​​ക​​​ത്തി​​​ൽ സ​​​ഹ​​​ന​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക ന​​​ല്കാ​​​ൻ ലി​​​ത്വാ​​​നി​​​യ​​​ക്കാ​​​ർ​​​ക്കു ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ കൊ​​​ട്ടാ​​​ര​​​ത്തി​​​ലെ പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


അ​​​യ​​​ൽ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ ലാ​​​ത്‌​​​വി​​​യ​​​യും എ​​​സ്തോ​​​ണി​​​യ​​​യും മാ​​​ർ​​​പാ​​​പ്പ സ​​​ന്ദ​​​ർ​​​ശി​​​ക്കും. പ്രൊ​​​ട്ട​​​സ്റ്റ​​​ന്‍റ്, റ​​​ഷ്യ​​​ൻ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ നേ​​​തൃ​​​ത്വങ്ങളുമാ​​​യി കൂടിക്കാഴ്ച ന​​​ട​​​ത്തും. നാ​​​സി, സോ​​​വി​​​യ​​​റ്റ് പീ​​​ഡ​​​ന​​​ങ്ങ​​​ളേ​​​റ്റ​​​വ​​​രെ ആ​​​ദ​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.