വംശീയാധിക്ഷേപം നേരിട്ടെന്നു ശില്പ ഷെട്ടി
വംശീയാധിക്ഷേപം നേരിട്ടെന്നു ശില്പ ഷെട്ടി
Monday, September 24, 2018 12:10 AM IST
മെ​​​​ൽ​​​​ബ​​​​ൺ: ബോ​​​​ളി​​​​വു​​​​ഡ് ന​​​​ടി ശി​​​​ല്​​​​പ ഷെ​​​​ട്ടി​​​​ക്കു നേ​​​​രേ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ വം​​​​ശീ​​​​യാ​​​​ധി​​​​ക്ഷേ​​​​പം. യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ തൊ​​​​ലി​​​​യു​​​​ടെ നി​​​​റം അ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​വ​​​​രോ​​​​ട് പെ​​​​രു​​​​മാ​​​​റ​​​​രു​​​​തെ​​​​ന്നു​​​​ള്ള ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം പോ​​​​സ്റ്റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ശി​​​​ല്പ ഷെ​​​​ട്ടി വി​​വ​​രം അ​​​​റി​​​​യി​​​​ച്ച​​​​ത്.

സി​​​​ഡ്നി​​​​യി​​​​ൽ​​​​നി​​​​ന്നു മെ​​​​ൽ​​​​ബ​​​​ണി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ​​​​യാ​​​​ണ് ന​​​​ടി​​​​ക്ക് അ​​​​ധി​​​​ക്ഷേ​​​​പം ഏ​​​​റ്റ​​​​ത്. ശി​​​​ല്പ ഷെ​​​​ട്ടി കൊ​​​​ണ്ടു​​വ​​​​ന്ന ബാ​​​​ഗി​​​​ൽ ഒ​​​​രെ​​​​ണ്ണ​​​​ത്തി​​​​നു വ​​​​ലു​​​​പ്പം കൂ​​​​ടു​​​​ത​​​​ലാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻഎ​​​​യ​​​​ർ​​​​ലൈ​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​രി ബാ​​​​ഗ് പ​​​​രി​​​​ശോ​​​​ധി​​​​പ്പി​​​​ച്ചെ​​​​ന്നും വം​​​​ശീ​​​​യാ​​​​ധി​​​​ക്ഷേ​​​​പ​​​​മാ​​​​ണ് താ​​​​ൻ നേ​​​​രി​​​​ട്ട​​​​തെ​​​​ന്നും താ​​​​രം ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ ബാ​​​​ഗി​​​​ന്‍റെ ചി​​​​ത്രം സ​​​​ഹി​​​​തം പോ​​​​സ്റ്റ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.