ഷരീഫിനു സമൻസ്
Tuesday, September 25, 2018 12:28 AM IST
ലാ​​ഹോ​​ർ: മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ക്കേ​​സി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​ർ പാ​​ക്കി​​സ്ഥാ​​ൻ​​കാ​​രാ​​ണെ​​ന്നു ഡോ​​ൺ പ​​ത്ര​​ത്തി​​നു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​റ​​ഞ്ഞ​​തി​​ന്‍റെ പേ​​രി​​ൽ ഷ​​രീ​​ഫി​​നെ​​തി​​രേ​​യു​​ള്ള കേ​​സ് ഒ​​ക്ടോ​​ബ​​ർ എ​​ട്ടി​​ലേ​​ക്കു നീ​​ട്ടി​​വ​​ച്ചു. അ​​ന്നു ഹാ​​ജ​​രാ​​വാ​​ൻ ഷ​​രീ​​ഫി​​നു ലാ​​ഹോ​​ർ ഹൈ​​ക്കോ​​ട​​തി സ​​മ​​ൻ​​സ​​യ​​ച്ചു. റി​​പ്പോ​​ർ​​ട്ട​​ർ സി​​റി​​ൽ അ​​ൽ​​മെ​​യ്ഡ​​യ്ക്ക് ജാ​​മ്യ​​മി​​ല്ലാ വാ​​റ​​ന്‍റ​​യ​​യ്ക്കാ​​നും ജ​​സ്റ്റീ​​സ് സ​​യി​​ദ് മ​​സ​​ർ അ​​ലി അ​​ക്ബ​​ർ ന​​ഖ്‌​​വി അ​​ധ്യ​​ക്ഷ​​നാ​​യ മൂ​​ന്നം​​ഗ ബെ​​ഞ്ച് നി​​ർ​​ദേ​​ശി​​ച്ചു. അ​​ൽ​​മെ​​യ്ഡ​​യെ വി​​ദേ​​ശ​​യാ​​ത്രാ​​വി​​ല​​ക്കു​​ള്ള​​വ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.