ഇറാനെതിരേയുള്ള ഉപരോധം നീക്കണം: ലോകകോടതി
ഇറാനെതിരേയുള്ള ഉപരോധം നീക്കണം: ലോകകോടതി
Thursday, October 4, 2018 12:02 AM IST
ഹേ​​ഗ്: മ​​രു​​ന്നു​​ക​​ളും ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വ​​സ്തു​​ക്ക​​ളെ ഇ​​റാ​​നെ​​തി​​രേ​​യു​​ള്ള ഉ​​പ​​രോ​​ധ​​പ്പ​​ട്ടി​​ക​​യി​​ൽ നി​​ന്നു നീ​​ക്ക​​ണ​​മെ​​ന്ന് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ കോ​​ർ​​ട്ട് ഓ​​ഫ് ജ​​സ്റ്റീ​​സ് ഏ​​ക​​ക​​ണ്ഠ​​മാ​​യി വി​​ധി​​ച്ചു.

വി​​മാ​​ന​​ങ്ങ​​ളു​​ടെ സ്പെ​​യ​​ർ​​പാ​​ർ​​ട്ടു​​ക​​ളു​​ടെ വി​​ല്പ​​ന​​യ്ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ നി​​രോ​​ധ​​ന​​വും പി​​ൻ​​വ​​ലി​​ക്ക​​ണം. സി​​വി​​ൽ വ്യോ​​മ​​യാ​​ന സു​​ര​​ക്ഷ ത​​ക​​രാ​​റി​​ലാ​​ക്കി പൗ​​ര​​ന്മാ​​രു​​ടെ ജീ​​വ​​ൻ അ​​പ​​ക​​ട​​ത്തി​​ലാ​​ക്കാ​​ൻ നി​​രോ​​ധ​​നം ഇ​​ട​​യാ​​ക്കി​​യേ​​ക്കു​​മെ​​ന്ന​​തി​​നാ​​ലാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.