കയ്യടി നിരോധിച്ച് ബ്രിട്ടീഷ് വിദ്യാർഥികൾ
Friday, October 5, 2018 12:05 AM IST
ല​​​ണ്ട​​​ൻ: ക​​​യ്യ​​​ടി​​​ക്ക് നി​​​രോ​​​ധ​​​ന​​​വു​​​മാ​​​യി ബ്രി​​​ട്ട​​​നി​​​ലെ മാ​​​ഞ്ച​​​സ്റ്റ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി യൂ​​​ണി​​​യ​​​ൻ. ക​​​യ്യ​​​ടി​​​ക്കു​​​ന്ന​​​ത് ഉ​​​ത്ക​​​ണ്ഠ, ഓ​​​ട്ടി​​​സം മു​​​ത​​​ലാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന​​​വ​​​രെ ബാ​​​ധി​​​ക്കു​​​മെ​​​ന്നു ക​​​ണ്ടാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.