പോംപിയോ ചൈനയിലേക്ക്
പോംപിയോ ചൈനയിലേക്ക്
Friday, October 5, 2018 12:05 AM IST
ബെ​​യ്ജിം​​ഗ്: യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി മൈ​​ക്ക് പോം​​പി​​യോ ഈ ​​മാ​​സം എ​​ട്ടി​​ന് ബെ​​യ്ജിം​​ഗ് സ​​ന്ദ​​ർ​​ശി​​ച്ച് ഉ​​ന്ന​​ത ചൈ​​നീ​​സ് നേ​​താ​​ക്ക​​ളു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തും.

വാ​​ണി​​ജ്യ​​യു​​ദ്ധ​​വും തെ​​ക്ക​​ൻ ചൈ​​നാ​​ക്ക​​ട​​ൽ സം​​ബ​​ന്ധി​​ച്ച പ്ര​​ശ്ന​​ങ്ങ​​ളും ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള സം​​ഘ​​ർ​​ഷ​​ത്തി​​ന് ആ​​ക്കം​​കൂ​​ട്ടി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു സ​​ന്ദ​​ർ​​ശ​​നം എ​​ന്ന​​തു ശ്ര​​ദ്ധേ​​യ​​മാ​​ണ്. ഈ​​യി​​ടെ തെ​​ക്ക​​ൻ ചൈ​​നാ​​ക്ക​​ട​​ലി​​ൽ എ​​ത്തി​​യ യു​​എ​​സ് ക​​പ്പ​​ലി​​നെ തു​​ര​​ത്താ​​ൻ ചൈ​​ന യു​​ദ്ധ​​ക്ക​​പ്പ​​ൽ അ​​യ​​ച്ച​​ത് വി​​വാ​​ദ​​മാ​​യി​​രു​​ന്നു. ഇ​​തെ​​ത്തു​​ട​​ർ​​ന്നു യു​​എ​​സ് പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യു​​ള്ള ച​​ർ​​ച്ച ബെ​​യ്ജിം​​ഗ് റ​​ദ്ദാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.