യുഎസ് അണുശക്തി വകുപ്പിന്‍റെ മേധാവിയായി ഇന്ത്യൻ വംശജ
യുഎസ് അണുശക്തി വകുപ്പിന്‍റെ മേധാവിയായി ഇന്ത്യൻ വംശജ
Friday, October 5, 2018 12:05 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ അ​​​​ണു​​​​ശ​​​​ക്തി വ​​​​കു​​​​പ്പി​​​​ലെ ഉ​​​​ന്ന​​​​ത പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ റി​​​​ത ബ​​​​ര​​​​ൻ​​​​വ​​​​ലി​​​​നെ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്തു.

ഊ​​​​ർ​​​​ജ​​​​വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള അ​​​​ണു​​​​ശ​​​​ക്തി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഗ​​​​വേ​​​​ഷ​​​​ണ, വി​​​​ക​​​​സ​​​​ന, മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ചു​​​​മ​​​​ത​​​​ല​​​​ക​​​​ളു​​​​ള്ള അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​ട്ടാ​​​​ണ് റി​​​​ത​​​​യെ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. സെ​​​​ന​​​​റ്റ് നി​​​​യ​​​​മം ശ​​​​രി​​​​വ​​​​ച്ചാ​​​​ൽ ഈ ​​​​പ​​​​ദ​​​​വി​​​​യി​​​​ലെ​​​​ത്തു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​കും.


മാ​​​​സ​​​​ച്ചു​​​​സെ​​​​റ്റ്സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ​​​​നി​​​​ന്ന് മെ​​​​റ്റീ​​​​രി​​​​യ​​​​ൽ സ​​​​യ​​​​ൻ​​​​സി​​​​ൽ ബി​​​​എ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ റി​​​​ത യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് മി​​​​ഷി​​​​ഗ​​​​ണി​​​​ൽ​​​​നി​​​​ന്ന് പി​​​​എ​​​​ച്ച്ഡി​​​​യും നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ഗേ​​​​റ്റ്‌​​​​വേ ഫോ​​​​ർ ആ​​​​ക്സി​​​​ല​​​​റേ​​​​റ്റ​​​​ഡ് ഇ​​​​ന്ന​​​​വേ​​​​ഷ​​​​ൻ ഇ​​​​ൻ ന്യൂ​​​​ക്ലി​​​​യ​​​​ർ സം​​​​രംഭ​​​​ത്തി​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി ഇ​​​​പ്പോ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.